എവര്ട്ടണ് പുറത്തേക്കില്ല; പാലസിനെതിരേ തകര്പ്പന് തിരിച്ചുവരവ്
കീന്, റിച്ചാര്ലിസണ്, കാല്വര്ട്ട് ലെവിന് എന്നിവരാണ് എവര്ട്ടണിന് വേണ്ടി സ്കോര് ചെയ്തത്.
BY FAR20 May 2022 8:21 AM GMT

X
FAR20 May 2022 8:21 AM GMT
ലണ്ടന്: ഇംഗ്ലിഷ് പ്രീമിയര് ലീഗില് റെലഗേഷന് ഭീഷണിയിലുണ്ടായിരുന്ന ഫ്രാങ്ക് ലംമ്പാര്ഡിന്റെ എവര്ട്ടണ് നില ഭദ്രമാക്കി. ഇന്ന് ക്രിസ്റ്റല് പാലസിനെതിരായ മല്സരത്തില് വമ്പന് തിരിച്ചുവരവ് നടത്തിയാണ് എവര്ട്ടണ് 16ാം സ്ഥാനത്ത് 39 പോയിന്റുമായി നിലയുറപ്പിച്ചത്. അവസാന മല്സരത്തില് ജയിച്ചാലും തോറ്റാലും എവര്ട്ടണ് താഴേക്ക് പോവില്ല. ബേണ്ലി, ലീഡ്സ് ഇവരില് ഒരു ടീം പുറത്താവും.

ഇന്ന് 3-2ന്റെ ജയമാണ് എവര്ട്ടണ് നേടിയത്. ആദ്യ പകുതിയില് രണ്ട് ഗോളിന്റെ ലീഡാണ് ക്രിസ്റ്റല് പാലസ് നേടിയത്. രണ്ടാം പകുതിയില് മൂന്ന് ഗോള് തിരിച്ചടിച്ചാണ് എവര്ട്ടണ് മല്സരത്തിലേക്ക് തിരിച്ചെത്തിയത്. കീന്, റിച്ചാര്ലിസണ്, കാല്വര്ട്ട് ലെവിന് എന്നിവരാണ് എവര്ട്ടണിന് വേണ്ടി സ്കോര് ചെയ്തത്.
Next Story
RELATED STORIES
'കെഎസ്ഇബിക്ക് ഉണ്ടായ ബാധ്യത ജനങ്ങളുടെ തലയില് കെട്ടിവയ്ക്കുന്നു':...
26 Jun 2022 2:59 PM GMTഉണ്ടാവേണ്ടത് ചോദ്യം ചെയ്യുന്നവരുടെയും തര്ക്കിക്കുന്നവരുടെയും ഇന്ത്യ:...
26 Jun 2022 12:45 PM GMTജൂണ് 27 പ്രതിഷേധദിനം: തീസ്ത സെതല്വാദിന്റെയും ആര് ബി...
26 Jun 2022 11:39 AM GMTടി സിദ്ദിഖ് എംഎല്എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTപ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ...
26 Jun 2022 8:03 AM GMTപരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം...
26 Jun 2022 8:00 AM GMT