യൂറോപ്പാ ലീഗ്; സെമിയില്‍ മാഞ്ച്സറ്ററിന് റോമ എതിരാളി
ഇരുപാദങ്ങളിലുമായി 3-2ന്റെ ജയം നേടിയാണ് റോമ സെമിയില്‍ കടന്നത്.
BY FAR16 April 2021 6:12 AM GMT

X
FAR16 April 2021 6:12 AM GMT
ലണ്ടന്‍: യൂറോപ്പാ ലീഗ് ആദ്യ സെമിയില്‍ മാഞ്ച്സറ്റര്‍ യുനൈറ്റഡ് ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ നേരിടും.ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ മാഞ്ച്സറ്റര്‍ ഗ്രാനാഡയെ 2-0ത്തിന് തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. യുനൈറ്റഡിനായി കവാനി, വലേജോ എന്നിവര്‍ ഗോള്‍ നേടി. 2017ന് ശേഷം ആദ്യമായാണ് യുനൈറ്റഡ് യൂറോപ്പാ ലീഗിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഏപ്രില്‍ 29നാണ് ആദ്യപാദ സെമി. ഡച്ച് ക്ലബ്ബ് അയാക്സിനെ റോമ ഇന്ന് 1-1 സമനിലയില്‍ പിടിച്ചു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയം നേടിയാണ് റോമ സെമിയില്‍ കടന്നത്.
Next Story
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT