- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപാ ലീഗില്‍ സെവിയ്യ പ്രീക്വാര്‍ട്ടറില്‍
ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ ഇരുപാദങ്ങളിലൂമായി 3-0 ത്തിന് തോല്‍പ്പിച്ചാണ് സെവിയ്യയുടെ അവസാന 16ലേക്കുള്ള പ്രവേശനം.
BY APH21 Feb 2019 7:09 AM GMT

X
APH21 Feb 2019 7:09 AM GMT
ലണ്ടന്‍: യൂറോപാ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ ഇരുപാദങ്ങളിലൂമായി 3-0 ത്തിന് തോല്‍പ്പിച്ചാണ് സെവിയ്യയുടെ അവസാന 16ലേക്കുള്ള പ്രവേശനം. ആദ്യപാദ മല്‍സരത്തില്‍ 1-0ത്തിന് ജയിച്ച സെവിയ്യ രണ്ടാം പാദമല്‍സരത്തില്‍ 2-0ത്തിന് ജയിച്ചു. ബെന്‍ യെദര്‍(20), സറാബി(78) എന്നിവരാണ് സെവിയ്യക്കായി സ്‌കോര്‍ ചെയ്തത്. സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്തുള്ള സെവിയ്യയാണ് ഏറ്റവും കൂടുതല്‍ തവണ യൂറോപാ ലീഗ് കിരീടം നേടിയത്. അഞ്ചു തവണ കിരീടം നേടിയ സെവിയ്യ 2016ലാണ് അവസാനമായി കിരീടം ചൂടിയത്. അന്ന് ലിവര്‍പൂള്‍ ആയിരുന്നു എതിരാളികള്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















