- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപാ ലീഗില്‍ ചെല്‍സിക്കും ഇന്ററിനും ജയം
BY SHN15 Feb 2019 5:27 AM GMT

X
SHN15 Feb 2019 5:27 AM GMT
ലണ്ടന്‍: യൂറോപാ ലീഗില്‍ ഇംഗ്ലിഷ് ക്ലബ്ബായ ചെല്‍സിക്കും ഇറ്റാലിയന്‍ ക്ലബ്ബായ ഇന്ററിനും ജയം. ചെല്‍സി സ്വീഡിഷ് ക്ലബ്ബായ മാല്‍മോ എഫ്എഫിനെ 2-1ന് തോല്‍പ്പിച്ചു. ചെല്‍സിക്കുവേണ്ടി ബര്‍ക്കലേ(30), ജിറൗഡ്(58) എന്നിവരാണ് ഗോള്‍ നേടിയത്. ആസ്‌ത്രേലിയന്‍ ക്ലബ്ബായ റാപ്പിഡ് വിയ്യന്നയെ 1-0ത്തിനാണ് ഇന്റര്‍ തോല്‍പ്പിച്ചത്. ഇന്ററിനുവേണ്ടി മാര്‍ട്ടിന്‍സ്(39) ആണ് ഗോള്‍ നേടിയത്. സെല്‍റ്റിക്കിനെതിരായ മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ 2-0ത്തിന് ജയിച്ചു. ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോക്കോതിരേ സെവിയ്യ 1-0ത്തിന് ജയിച്ചു. ബെലാറഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേറ്റ് ബോറിസോവ് ആഴ്‌സണലിനെ തോല്‍പ്പിച്ചു. 1-0ത്തിനാണ് ആഴ്‌സണലിന്റെ തോല്‍വി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















