- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപ്പാ കപ്പ്; ചെല്‍സിയും ആഴ്‌സണലും ക്വാര്‍ട്ടറില്‍
ഉക്രൈന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ 5-0ത്തിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. ഫ്രഞ്ച് ക്ലബ്ബ് റെന്നീസിനെ ഇരുപാദങ്ങളിലുമായി 4-3ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്.

പാരിസ്: ഇംഗ്ലിഷ് ക്ലബ്ബുകളായ ചെല്‍സിയും ആഴ്‌സണലും യൂറോപ്പാ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഉക്രൈന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ 5-0ത്തിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. ഒലിവിയെ ജിറൂദിന്റെ ഹാട്രിക്ക് മികവിലാണ് ചെല്‍സിയുടെ ജയം.ഇരുപാദങ്ങളിലുമായി ചെല്‍സി 8-0ത്തിന്റെ ജയമാണ് നേടിയത്. ആലോന്‍സോ, ഹഡ്‌സന്‍ ഒഡോയി എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.5, 33, 59 മിനിറ്റുകളിലാണ് ജിറൂദിന്റെ ഗോളുകള്‍. ആലോന്‍സോ 45ാം മിനിറ്റിലും പുതുമുഖ ഫ്രഞ്ച് താരം ഒഡോയി 78ാം മിനിറ്റിലും ഗോള്‍ നേടി.
ഫ്രഞ്ച് ക്ലബ്ബ് റെന്നീസിനെ ഇരുപാദങ്ങളിലുമായി 4-3ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നത്.ആദ്യപാദത്തില്‍ 3-1ന് തോറ്റ ആഴ്‌സണല്‍ രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 15 മിനിറ്റിനിടെയാണ് ആഴ്‌സണല്‍ മൂന്ന് ഗോളുകള്‍ അടിച്ചത്. അബാമെയങ്(5, 72),മെയ്റ്റ്‌ലാന്റ് നൈല്‍സ്(15) എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയവര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















