- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരുന്നു ഇറ്റലി-അര്‍ജന്റീനാ പോരാട്ടം
1985ലും 1993ലും സമാനമായ മല്‍സരം നടന്നിരുന്നു.
BY FAR14 July 2021 8:29 AM GMT

X
FAR14 July 2021 8:29 AM GMT
റോം; യൂറോ കപ്പ് നേടിയ ഇറ്റലിയും കോപ്പാ അമേരിക്ക നേടിയ അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്നു. ആരാധകര്‍ സ്വപ്‌നത്തിലെങ്കിലും ആഗ്രഹിച്ചിരിക്കും ഈയൊരു പോരാട്ടം. എന്നാല്‍ ഇത് സാക്ഷാല്‍ക്കരിക്കാനാണ് കോനമെബോളിന്റെയും യുവേഫായുടെയും ശ്രമം. അന്തരിച്ച ഇതിഹാസ താരം ഡിഗോ മറഡോണയുടെ സ്മരണയ്ക്കായാണ് ഈയൊരു പോരാട്ടം നടത്തുന്നത്. സൂപ്പര്‍ കപ്പ് എന്ന മല്‍സരം 2022 ഖത്തര്‍ ലോകകപ്പിന് മുന്നേ നടക്കും. മറഡോണ കരിയറിന്റെ പകുതിയിലധികം ചെലവഴിച്ച ക്ലബ്ബ് നപ്പോളിയുടെ സ്‌റ്റേഡിയമായ ഡിഗോ അര്‍മാദോ മറഡോണയില്‍ വച്ചാണ് മല്‍സരം അരങ്ങേറുക.
1985ലും 1993ലും സമാനമായ മല്‍സരം നടന്നിരുന്നു. 85ല്‍ ഫ്രാന്‍സ് ഉറുഗ്വെയെ തോല്‍പ്പിച്ചപ്പോള്‍ 1993ല്‍ അര്‍ജന്റീന ഡെന്‍മാര്‍ക്കിനെയും വീഴ്ത്തിയിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















