യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
മൊണ്ടനെഗ്രോയെ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
BY FAR28 March 2023 4:46 AM GMT

X
FAR28 March 2023 4:46 AM GMT
പാരിസ്: യൂറോ യോഗ്യതാ മല്‍സരങ്ങളില്‍ ഫ്രാന്‍സിനും നെതര്‍ലന്റിസിനും ജയം. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനോട് ഒരു ഗോളിനാണ് ഫ്രാന്‍സ് ജയിച്ചത്.50ാം മിനിറ്റില്‍ പവാര്‍ഡ് ആണ് ഫ്രാന്‍സിന്റെ വിജയ ഗോള്‍ നേടിയത്. ഗിബ്രാട്ടള്‍റിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് നെതര്‍ലന്റസ് നേടിയത്.ഓറഞ്ച് പടയ്ക്കായി നഥാന്‍ അക്കെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെംഫിസ് ഡിപ്പേ ഒരു ഗോളും നേടി. ചെക്ക് റിപ്പബ്ലിക്കിനെ മാള്‍ഡോവ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. അല്‍ബാനിയയെ പോളണ്ട് ഒരു ഗോളിന് പരാജയപ്പെടുത്തി.സ്വീഡന്‍ അസെര്‍ബെയ്ജാനെ എതിരില്ലത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ബള്‍ഗേറിയയെ ഹംഗറി എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി. മൊണ്ടനെഗ്രോയെ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT