- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റലിയും സ്‌പെയിനും യൂറോ യോഗ്യതയ്ക്കരികെ
റോം: തകര്‍പ്പന്‍ ജയത്തോടെ ഇറ്റലിയും സ്‌പെയിനും യൂറോ 2020 യോഗ്യതയ്ക്കരികിലെത്തി. ഗ്രൂപ്പ് എഫില്‍ ഫറോ ഐലാന്റിനെതിരായ മല്‍സരത്തില്‍ സ്‌പെയിന്‍ 4-0ത്തിന്റെ ജയമാണ് കരസ്ഥമാക്കിയത്. റൊഡ്രിഗോ(13, 50), അല്‍കാസര്‍(89, 90) എന്നിവരാണ് സ്‌പെയിനിനായി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എഫില്‍ 18 പോയിന്റുമായി സ്‌പെയിന്‍ ഒന്നാമതാണ്. സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ ഫിന്‍ലാന്റിനെ ഇറ്റലി 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ ഇറ്റലി 1-8 പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ ഒന്നാമതെത്തി. 12 പോയിന്റുമായി ഫിന്‍ലാന്റ് രണ്ടാമതാണ്. ഇമൊബില്‍(59), ജോര്‍ജിനോ(79) എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. മറ്റ് മല്‍സരങ്ങളില്‍ ഗിബ്രാള്‍ട്ടറിനെതിരേ സ്വിറ്റ്‌സര്‍ലന്റ് 4-0ത്തിന്റെ ജയം സ്വന്തമാക്കി. മാള്‍ട്ടയ്‌ക്കെതിരേ റുമാനിയ 1-0 ജയം സ്വന്തമാക്കി. ജോര്‍ജിയ-ഡെന്‍മാര്‍ക്ക് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. സ്വീഡന്‍-നോര്‍വേ മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















