Football

യൂറോ 2020; ഫിക്‌സച്ചര്‍ പുറത്ത്; ജൂണ്‍ 15ന് തുടക്കം; ഫൈനല്‍ ജൂലായ് 11ന്

പോര്‍ച്ചുഗലിന്റെ ആദ്യമല്‍സരം ഹംഗറിക്കെതിരേ ജൂണ്‍ 15നാണ്.

യൂറോ 2020; ഫിക്‌സച്ചര്‍ പുറത്ത്; ജൂണ്‍ 15ന് തുടക്കം; ഫൈനല്‍ ജൂലായ് 11ന്
X



റോം: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവച്ച യൂറോ കപ്പ് 2020 ന് ജൂണ്‍ 15ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ 50 ഓളം മല്‍സരങ്ങളാണ് നടക്കുക. ഉദ്ഘാടന മല്‍സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ ആദ്യമല്‍സരം ഹംഗറിക്കെതിരേ ജൂണ്‍ 15നാണ്. ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തിന്റെ ആദ്യ മല്‍സരം 12ന് റഷ്യക്കെതിരേയാണ്. ഹോളണ്ടിന്റെ ആദ്യ മല്‍സരം ഉക്രെയ്‌നെതിരേ 13നാണ്. ഇതേ ദിവസം നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ എതിരാളി കൊയേഷ്യയാണ്.ജൂണ്‍ 14ന് നടക്കുന്ന സ്‌പെയിനിന്റെ ആദ്യ മല്‍സരം സ്വീഡനെതിരേയാണ്. 15ന് ഫ്രാന്‍സ് ജര്‍മ്മനിയുമായും ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it