Top

You Searched For "euro 2020"

യൂറോ കപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയേക്കും; ലീഗ് ഫുട്‌ബോളുകള്‍ പൂര്‍ത്തിയാക്കും

15 March 2020 11:06 AM GMT
ലിസ്ബണ്‍: ഈ വര്‍ഷം ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവയ്ക്കാന്‍ സാധ്യത. ഡിസംബറിലേക്കോ അടുത്തവര്‍ഷത്തേക്കോ മാറ്...

പരിക്ക്: ഡെംബലേയ്ക്ക് സീസണ്‍ നഷ്ടമാവും

12 Feb 2020 5:32 AM GMT
മാസങ്ങളോളമായി പിന്‍തുടയിലെ ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

അഞ്ചടിച്ച് ലിവര്‍പൂള്‍; ലെസ്റ്റര്‍ രണ്ടില്‍; സ്പര്‍സിനെ വീഴ്ത്തി യുനൈറ്റഡ്

5 Dec 2019 2:31 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയപരമ്പര തുടര്‍ന്ന് ലിവര്‍പൂളിന്റെയും ലെസ്റ്ററിന്റെയും കുതിപ്പ്. ഇന്ന് നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ 5-2ന് ...

യൂറോ 2020: പോര്‍ച്ചുഗല്‍ മരണഗ്രൂപ്പില്‍; ഇംഗ്ലണ്ടിനും കടുപ്പം

1 Dec 2019 3:05 AM GMT
ഇസ്താംബൂള്‍: യൂറോ 2020ന്റെ മരണഗ്രൂപ്പായി ഗ്രൂപ്പ് എഫ്. നിലവിലെ യൂറോ ജേതാക്കളായ പോര്‍ച്ചുഗല്‍, ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ്, ജര്‍മനി എന്നിവരാണ് ഗ്രൂപ്പ...

ഗോമസുമായി വഴക്ക്; സ്‌റ്റെര്‍ലിങിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിവാക്കി

12 Nov 2019 5:01 PM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മല്‍സരത്തിനിടെയാണ് ജോ ഗോമസും സ്‌റ്റെര്‍ലിങും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍തിരിപ്പിക്കുകയായിരുന്നു.

യൂറോ യോഗ്യത നേടി സ്‌പെയിന്‍; വന്‍ ജയത്തോടെ ഇറ്റലി

16 Oct 2019 3:17 AM GMT
അവസാന നിമിഷത്തില്‍ റൊഡ്രിഗോ (90+2) നേടിയ ഗോളിലൂടെയാണ് സ്വീഡനെതിരേ സമനില നേടിയത്. 50ാം മിനിറ്റില്‍ ബെര്‍ഗാണ് സ്വീഡന് ലീഡ് നല്‍കിയത്.

യൂറോ; ഹോളണ്ടിന് തകര്‍പ്പന്‍ ജയം, ജര്‍മ്മനി വിജയവഴിയില്‍

10 Sep 2019 4:54 AM GMT
ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനി നോര്‍ത്തേണ്‍ അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത് തുടരന്നത്.

യൂറോ യോഗ്യത; ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം

8 Sep 2019 10:43 AM GMT
ലിസ്ബണ്‍: യൂറോ കപ്പ് 2020നുള്ള യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം. സെര്‍ബിയയെ 4-2നാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. വി...

യൂറോ കപ്പ് യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം

6 Sep 2019 6:56 AM GMT
ഡെന്‍മാര്‍ക്ക് ഗിബ്രാല്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു

യൂറോ 2020: ജര്‍മ്മനിക്കും ഫ്രാന്‍സിനും വമ്പന്‍ ജയം

12 Jun 2019 11:41 AM GMT
എസ്‌റ്റോണിയയെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. റെസ്(10, 37), ഗെന്‍ബറേ(17, 62), ഗുണ്‍ഡോഗാന്‍(26), വെര്‍ണര്‍(79), സാനേ(88) എന്നിവരാണ് ജര്‍മ്മനിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

യൂറോ യോഗ്യത: ഇറ്റലിക്കും സ്‌പെയ്‌നിനും ജയം

27 March 2019 3:29 AM GMT
6-0നാണ് അസൂരിപ്പടയുടെ ജയം. സ്‌റ്റെഫാനോ സെന്‍സി(17), മാര്‍ക്കോ വെരാട്ടി(32), ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല(35, 45), കീന്‍(69), ലിയാണോര്‍ഡോ പാവോല്‍റ്റി(76) എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയവര്‍.

പോര്‍ച്ചുഗലിന് വീണ്ടും സമനില; റൊണാള്‍ഡോയ്ക്ക് പരിക്ക്

26 March 2019 3:48 AM GMT
സെര്‍ബിയക്കെതിരേയാണ് സമനില. ആദ്യമല്‍സരത്തില്‍ ഉക്രെയ്‌നിനെതിരേ ഗോള്‍രഹിത സമനിലയായിരുന്നെങ്കില്‍ ഇത്തവണ 1-1നാണ് മല്‍സരം അവസാനിച്ചത്. ഏഴാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റ്റാഡിക്കാണ് സെര്‍ബിയയെ മുന്നിലെത്തിച്ചത്.

യൂറോ യോഗ്യത; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം

26 March 2019 3:37 AM GMT
ഐസ് ലാന്റിനെ 4- 0ന് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മോണ്ടെന്‍ഗ്രോയെ 5-1ന് തോല്‍പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ നല്‍കിയ ഹെഡര്‍ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോള്‍ ഒലിവര്‍ ജിറൗഡിന്റെ (68) വകയായിരുന്നു.

യൂറോ: ബെല്‍ജിയത്തിന് ജയം; ക്രൊയേഷ്യയ്ക്ക് തോല്‍വി

25 March 2019 5:47 AM GMT
സൈപ്രസിനെതിരേ 2-0നാണ് ബെല്‍ജിയത്തിന്റെ ജയം. തന്റെ 100ാം മല്‍സരത്തില്‍ ടീമിന്റെ വിജയത്തിലെ നിര്‍ണായക ഗോളാണ് ഹസാര്‍ഡ് നേടിയത്. ഹസാര്‍ഡിന്റെ 30ാം അന്താരാഷ്ട്രഗോളാണിത്. 18ാം മിനിറ്റില്‍ ബാത്ശുവായിയാണ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്.
Share it