- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ആഴ്‌സണലിനും തകര്‍പ്പന്‍ ജയം
ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവര്‍ ജയം നേടി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെ 5- 1ന് തകര്‍ത്തു. ലീഗില്‍ 69 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാനവട്ട പോരാട്ടങ്ങള്‍ കടുക്കുന്നു. ഇന്ന് നടന്ന മല്‍സരങ്ങളില്‍ കരുത്തന്‍മാര്‍ക്ക് വമ്പന്‍ ജയം. ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവര്‍ ജയം നേടി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെ 5- 1ന് തകര്‍ത്തു. ലീഗില്‍ 69 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. മാനേ(9, 20), വാന്‍ ഡിജിക്ക് (79, 82)എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഒര്‍ഗി(66) യാണ് ലിവര്‍പൂളിന്റെ മറ്റൊരു ഗോള്‍ വേട്ടക്കാരന്‍. ലീഗിലെ രണ്ടാം സ്ഥാനക്കാരായ സിറ്റി വെസ്റ്റ് ഹാമിനെ 1- 0നാണ് തോല്‍പ്പിച്ചത്. 59 ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഗ്വേറയാണ് സിറ്റിയുടെ ഗോള്‍ നേടിയത്. സിറ്റിക്ക് 68 പോയിന്റാണുള്ളത്.
ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെ ആറാം സ്ഥാനത്തുള്ള ചെല്‍സിയാണ് 2- 0ന് തോല്‍പ്പിച്ചത്. പെഡ്രോ(57), ട്രിപ്പിയര്‍(84) എന്നിവരാണ് ചെല്‍സിയ്ക്കായി ഗോള്‍ നേടിയത്. നാലാം സ്ഥാനക്കാരായ ആഴ്‌സണല്‍ ബേണ്‍മൗത്തിനെ 5- 1നാണ് തോല്‍പ്പിച്ചത്. ഓസില്‍(4), മിഖിതാര്യന്‍(27), കോശേലിനി (47), ഔബമായാങ് (59), ലകാസെറ്റെ(78) എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3- 1നാണ് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത്. ലൂക്കാക്കു(33, 52), യങ്(83) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. ഫുള്‍ഹാമിനെ സൗത്താംട്ടണ്‍ 2- 0ന് തോല്‍പ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















