You Searched For "english premier league"

ലീഡുയര്‍ത്തി ലിവര്‍പൂള്‍; ബാഴ്‌സയ്ക്ക് സമനില

15 Dec 2019 11:34 AM GMT
ഇന്ന് നടന്ന പോരാട്ടത്തില്‍ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

പ്രീമിയര്‍ ലീഗില്‍ സിറ്റി ഒന്നില്‍; ആഴ്‌സണലിന് തിരിച്ചടി

25 April 2019 2:34 AM GMT
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂളിനെ തള്ളി സിറ്റി ഒന്നാമതെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി വീണ്ടും ഒന്നില്‍ എത്തിയത്. ആറാം സ്ഥാനത്തുള്ള യുനൈറ്റഡ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും സിറ്റിയുടെ ആക്രമണത്തിന് മുന്നില്‍ തോല്‍വി അടിയറവച്ചു.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം; ലാലിഗയില്‍ റയലിന് സമനില

16 April 2019 6:35 AM GMT
ഒബയാങ് 10ാം മിനിറ്റില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് ആഴ്‌സണലിന് ജയം.

പ്രീമിയര്‍ ലീഗില്‍ പോരാട്ടം കനക്കുന്നു; സിറ്റിയെ തള്ളി ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്

6 April 2019 5:23 AM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം കനക്കുന്നു. ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ ഒന്നാം സ്ഥാനത്തിനായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍...

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ വീണ്ടും ഒന്നില്‍, ചെല്‍സിക്ക് തോല്‍വി

18 March 2019 6:17 AM GMT
ഫുള്‍ഹാമിനെ 2- 1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ലീഗിലെ ആധിപത്യം വീണ്ടും നേടിയത്. മാനേ, മില്‍നെര്‍ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. 26ാം മിനിറ്റിലാണ് മാനേയുടെ ഗോള്‍.

പ്രീമീയര്‍ ലീഗില്‍ സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക്

10 March 2019 5:03 AM GMT
വാറ്റ്‌ഫോഡിനെതിരായ മല്‍സരത്തിലാണ് ഹാട്രിക്. 46, 50, 59 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍. ലീഗില്‍ ഒന്നാമതുള്ള സിറ്റി വാറ്റ്‌ഫോഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ 16 ാം സ്ഥാനക്കാരായ സതാംപ്ടണ്‍ അട്ടിമറിച്ചു.

പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ആഴ്‌സണലിനും തകര്‍പ്പന്‍ ജയം

28 Feb 2019 6:07 AM GMT
ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവര്‍ ജയം നേടി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെ 5- 1ന് തകര്‍ത്തു. ലീഗില്‍ 69 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

ഹാവിയര്‍ ഹെര്‍ണാണ്ടസിന് ഗോള്‍വേട്ടയില്‍ അര്‍ധസെഞ്ച്വറി; വെസ്റ്റ്ഹാമിന് ജയം

23 Feb 2019 3:19 AM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് നേടിയ ഗോളോടെ മെക്‌സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിന് റെക്കോഡ്. പ്രീമിയര്‍ ലീഗില്‍ 50 ഗോള്‍ നേടുന്ന...

അഗ്വേറയ്ക്ക് ഹാട്രിക്, ചെല്‍സിയെ 6-0ത്തിന് തകര്‍ത്തു

11 Feb 2019 5:24 AM GMT
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ അലന്‍ ഷെയറിന്റെ റെക്കോഡിനൊപ്പമെത്താന്‍ അഗ്വേറയ്ക്ക് കഴിഞ്ഞു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്

10 Feb 2019 6:54 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബേണ്‍മൗത്തിനെതിരേ 3-0ത്തിന്റെ ജയത്തോടെയാണ് ലിവര്‍പൂള്‍ കൈവിട്ട ഒന്നാം...

പ്രീമിയര്‍ ലീഗില്‍ സിറ്റി തലപ്പത്ത്

7 Feb 2019 11:46 AM GMT
എവര്‍ട്ടണെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനം നേടിയത്. ലപ്പോര്‍ഡെ, ജീസുസ് എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലെ സമനില ലിവര്‍പൂളിനെ റാങ്കിങ്ങില്‍ താഴ്ത്തി.

ഹിഗ്വയ്ന്‍ വരവറിയിച്ചു; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

3 Feb 2019 3:56 AM GMT
ഹഡേഴ്‌സ് ഫീല്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ രണ്ടു ഗോള്‍ നേടിയ ഹിഗ്വയ്ന്‍ ടീമിന് 5-0ത്തിന്റെ ജയവും സമ്മാനിച്ചു

സലാഹിന് ഡബിള്‍; ലിവര്‍പൂളിന് ജയം

19 Jan 2019 6:51 PM GMT
4- 3ന്റെ ജയവുമായി ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. ലീഗില്‍ 14 ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് റെഡ്‌സിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

പ്രീമിയര്‍ ലീഗ്: ഹസാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്കു ജയം

28 Dec 2018 10:32 AM GMT
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എതിര്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം വാറ്റ്‌ഫോര്‍ഡ് അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയിലൂടെ ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഹസാര്‍ഡ് 58ാം മിനുട്ടില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍: ഒന്നാംസ്ഥാനം ഭദ്രമാക്കി ലിവര്‍പൂള്‍

23 Dec 2018 9:36 AM GMT
ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരും ലീഗിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍: ലീഗ്‌ബേണ്‍ലിക്കെതിരേ ആഴ്‌സനലിന് ഇരട്ടഗോള്‍ വിജയം

23 Dec 2018 9:34 AM GMT
കളിയുടെ 14ാം മിനിറ്റിലാണ് ഒബാമയങ്ങിന്റെ ആദ്യ ഗോള്‍. തുടര്‍ന്ന് ആദ്യപകുതിക്ക് പിരിയുമ്പോള്‍ ആഴ്‌സനല്‍ 1-0ന് മുന്നില്‍ ആയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗന്നേഴ്‌സന്‍ ഗോളില്‍ ബ്ലൂ ബേര്‍ഡ്‌സ്

1 Dec 2018 5:42 PM GMT
നിലവില്‍ തോല്‍വിയറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 13 മല്‍സരങ്ങളില്‍ 11 എണ്ണം വിജയിച്ച സിറ്റി രണ്ടെണ്ണത്തില്‍ സമനില വഴങ്ങിയെങ്കിലും 35 പോയിന്റുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഫുള്‍ഹാമിനെതിരേ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

12 Nov 2018 11:02 AM GMT
ആന്‍ഫീല്‍ഡ്: ഫുള്‍ഹാമിനെ 2-0ന് തകര്‍ത്ത്് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മിന്നും ജയം. 41ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും 53ാം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്കും ചെല്‍സിക്കും തകര്‍പ്പന്‍ ജയം

6 Nov 2018 7:40 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ കിരീടത്തില്‍ മുത്തമിടാനായി പോരാട്ടം മുറുക്കി വമ്പന്‍ ടീമുകള്‍. ഇന്നലെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത്

5 Nov 2018 7:23 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂളും ആഴ്‌സനലും നേര്‍ക്കുനേര്‍ പോരാടിയ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഒരു...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല

29 Sep 2018 6:06 PM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ വാരിക്കുട്ടിയ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും അടിതെറ്റി. ഇത്തവണ താരതമ്യേന...

കരുത്തോടെ ടോട്ടനം; ചെല്‍സിക്ക് സമനിലപ്പൂട്ട്

23 Sep 2018 7:07 PM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കൊടുവില്‍ വിജയം കണ്ട് ടോട്ടനം. ബ്രൈറ്റന്റെ തട്ടകമായ അമെക്‌സ് സ്റ്റേഡിയത്ത് വച്ച് നടന്ന...

ലിവര്‍പൂള്‍ അപരാജിതരായി തന്നെ

22 Sep 2018 6:03 PM GMT
ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ടീം സതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി....

ടോട്ടന്‍ഹാമിന് ലിവര്‍പൂള്‍ അറ്റാക്ക്്

15 Sep 2018 6:27 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിതക്കുതിപ്പിന് തടയിടാന്‍ ടോട്ടന്‍ഹാമിനും ആയില്ല. ആവേശകരമായി നടന്ന മല്‍സരത്തില്‍ 2-1ന്റെ ജയം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സില്‍ മാഞ്ചസ്റ്ററിനു ജയം

19 May 2016 3:08 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണിലെ അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മികച്ച ജയം. ഹോംഗ്രൗണ്ടായ ഓള്‍ഡ്...

യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; റഷ്‌ഫോര്‍ഡ്, ടൗണ്‍സെന്റ് ഫ്രാന്‍സിലേക്ക്

17 May 2016 3:12 AM GMT
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ പുതിയ സെന്‍സേഷനുകളായ മാര്‍കസ് റഷ്‌ഫോര്‍ഡ്, ആന്‍ഡ്രോസ് ടൗണ്‍സെന്റ് എന്നിവരെ ഉള്‍പ്പെടുത്തി യൂറോ കപ്പിനുള്ള ഇംഗ്ലണ്ട്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആന്‍ഫീല്‍ഡില്‍ ഒപ്പത്തിനൊപ്പം

13 May 2016 3:35 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടം സമനിലയില്‍. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ വീണു

12 May 2016 4:07 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. അഞ്ചു ഗോളുകള്‍ കണ്ട ത്രില്ലറില്‍...

ലെസ്റ്റര്‍ സിറ്റി ഇന്‍ വണ്ടര്‍ലാന്‍ഡ്

4 May 2016 3:14 AM GMT
ലണ്ടന്‍: ലോക കായിക ചരിത്രത്തില്‍ ഇനി ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ പേര് സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടും. അസാധ്യമെന്നു...

അവിശ്വസനീയം, ഈ ലെസ്റ്റര്‍;  പ്രയാണം ലെസ്റ്ററിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍

4 May 2016 3:13 AM GMT
2015മാര്‍ച്ച് 21ടോട്ടനം ഹോട്‌സ്പറിനോട് 3-4നു തോറ്റ ലെസ്റ്റര്‍ ലീഗില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തൊട്ടുമുകളിലുള്ള ടീമിനേക്കാള്‍ ഏഴു...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് സമനില; സിറ്റിക്കും ലിവര്‍പൂളിനും ഷോക്ക്

2 May 2016 8:07 PM GMT
ലണ്ടന്‍: ചരിത്ര കിരീടത്തിലേക്ക് ഒരു വിജയമെന്ന മോഹവുമായിറങ്ങിയ ലെസ്റ്റര്‍ സിറ്റി സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിന് സമനില; ലെസ്റ്ററിന് കിരീടം ഒരു ജയമകലെ

27 April 2016 3:56 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലെസ്റ്റര്‍ സിറ്റിയുടെ കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്. കിരീടപ്പോരില്‍ തങ്ങള്‍ക്ക്...

പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ കസറി; ആഴ്‌സനലിന് സമനില കെണി

24 April 2016 7:29 PM GMT
ലണ്ടന്‍: തകര്‍പ്പന്‍ ജയത്തോടെ ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഇന്നലെ നടന്ന 35ാം റൗണ്ട് മല്‍സരത്തില്‍...

പ്രീമിയര്‍ ലീഗ്: ചെല്‍സി, സിറ്റി ജയിച്ചു; ലിവര്‍പൂളിന് സമനില

24 April 2016 3:41 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സാഞ്ചസിലേറി ആഴ്‌സനല്‍ മുന്നോട്ട്

23 April 2016 3:23 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലിന് ജയം. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ 34ാം റൗണ്ട് മല്‍സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത...
Share it
Top