ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍; ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ഫ്രാന്‍സും
ബാഴ്‌സലോണാ താരം ഉസ്മാനെ ഡെംബലേ രണ്ട് വര്‍ഷത്തിന് ശേഷം ഫ്രാന്‍സ് സ്‌ക്വാഡില്‍ ഇടം നേടി.

പാരിസ്: ഈ മാസം 25 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിനെ ഇംഗ്ലണ്ടും ഫ്രാന്‍സും പ്രഖ്യാപിച്ചു. സാന്‍ മരിനോ (മാര്‍ച്ച് 25), അല്‍ബേനിയ (മാര്‍ച്ച് 28), പോളണ്ട് (മാര്‍ച്ച് 31) എന്നിവര്‍ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ മല്‍സരങ്ങള്‍. ഹാരി മാഗ്വര്‍, ലൂക്ക് ഷോ, ട്രിപ്പിയര്‍, കെയല്‍ വാല്‍ക്കര്‍, ഫില്‍ ഫോഡന്‍, ജെസ്സെ ലിങ്കാര്‍ഡ്, മാസണ്‍ മൗണ്ട്, ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോഡ്, റഹീം സ്‌റ്റെര്‍ലിങ്, വാറ്റകിന്‍സ് എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
25 മുതല്‍ ഉക്രെയ്ന്‍, ബോസ്‌നിയാ, കസാഖിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍. ബാഴ്‌സലോണാ താരം ഉസ്മാനെ ഡെംബലേ രണ്ട് വര്‍ഷത്തിന് ശേഷം ഫ്രാന്‍സ് സ്‌ക്വാഡില്‍ ഇടം നേടി. കിലിയന്‍ എംബാപ്പെ, ആന്റണി മാര്‍ഷല്‍, അന്റോണിയാ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൗഡ്, പോള്‍ പോഗ്‌ബെ, റാഫേല്‍ വരാനെ എന്നിവര്‍ ഫ്രഞ്ച് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT'ബാംസുരി': വേറിട്ട അനുഭവമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് ...
25 Jun 2022 11:55 AM GMTകുവൈത്തില്‍ തൊഴില്‍പീഡനത്തിനിരയായ ചെറായി സ്വദേശിനിയുടെ മോചനത്തിന്...
24 Jun 2022 10:59 AM GMTലോകകേരള സഭയിലെ ചര്‍ച്ചകള്‍ അന്ധമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി:...
23 Jun 2022 1:32 AM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം എജ്യു കെയര്‍ 2022 സംഘടിപ്പിക്കുന്നു
22 Jun 2022 4:54 PM GMT