Football

ഡ്യുറന്റ് കപ്പ്; ഇന്ത്യന്‍ നേവിക്കെതിരേ മുംബൈ സിറ്റിക്ക് വമ്പന്‍ ജയം

89,90 മിനിറ്റുകളിലാണ് ചാങ്‌ടെയുടെ ഗോളുകള്‍.

ഡ്യുറന്റ് കപ്പ്; ഇന്ത്യന്‍ നേവിക്കെതിരേ മുംബൈ സിറ്റിക്ക് വമ്പന്‍ ജയം
X

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ നേവിക്കെതിരേ മുംബൈ സിറ്റിക്ക് ഭീമന്‍ ജയം. നേവിയെ 4-1നാണ് മുംബൈ വീഴ്ത്തിയത്. ലാലിയന്‍സുവാല ചാങ്‌ടെ മുംബൈക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിങ്, ഗ്രേഗ് സ്റ്റുവര്‍ട്ട് എന്നിവര്‍ ശേഷിക്കുന്ന ഗോളുകള്‍ നേടി. 89,90 മിനിറ്റുകളിലാണ് ചാങ്‌ടെയുടെ ഗോളുകള്‍.





Next Story

RELATED STORIES

Share it