ഡ്യുറന്റ് കപ്പ്; ക്വാര്‍ട്ടറില്‍ ബ്ലാസ്റ്റേഴ്സിന് മൊഹമ്മദന്‍സ് എതിരാളി
18നാണ് ഫൈനല്‍.
BY FAR6 Sep 2022 8:35 AM GMT

X
FAR6 Sep 2022 8:35 AM GMT
കൊല്‍ക്കത്ത; ഡ്യുറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ മൊഹമ്മദന്‍സ് ആണ്. ഈ മാസം ഒമ്പതിനാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവുന്നത്. 12ന് ക്വാര്‍ട്ടര്‍ അവസാനിക്കും. 10ന് ബെംഗളൂരു എഫ് സി ഒഡീഷയെ നേരിടും. 11ന് മുംബൈ സിറ്റി ചെന്നൈക്കെതിരേ ഇറങ്ങും. 12ന് കരുത്തരായ ഹൈദരാബാദ് എഫ് സി രാജസ്ഥാന് യുനൈറ്റഡുമായി ഏറ്റുമുട്ടും. 14, 15 തിയ്യതികളില്‍ സെമി ഫൈനലുകള്‍ നടക്കും. 18നാണ് ഫൈനല്‍.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT