Football

തോര്‍ഗന്‍ ഹസാര്‍ഡിന് കൊവിഡ്

മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു.

തോര്‍ഗന്‍ ഹസാര്‍ഡിന് കൊവിഡ്
X


ബെര്‍ലിന്‍: ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ബെല്‍ജിയം താരം തോര്‍ഗന്‍ ഹസാര്‍ഡിന് കൊവിഡ്.ഇന്നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. താരം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഹസാര്‍ഡ് മറ്റ് താരങ്ങളുമായി ഇടപഴകിയിട്ടില്ലെന്നും ടീം മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും ക്ലബ്ബ് അറിയിച്ചു. ചാംപ്യന്‍സ് ലീഗില്‍ ബുധനാഴ്ച സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരേ ഇറങ്ങുന്ന ടീമിന് ഹസാര്‍ഡിന്റെ അഭാവം കനത്ത തിരിച്ചടിയാവും. ജര്‍മ്മനിയില്‍ വീണ്ടും കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു.




Next Story

RELATED STORIES

Share it