എറിക്‌സണ് ബോധം തിരിച്ചുകിട്ടി; യൂറോ മല്‍സരം ആരംഭിച്ചു
താരം അപകടനില തരണം ചെയ്തുവെന്നും യുവേഫാ അറിയിച്ചു.
BY FAR12 Jun 2021 7:12 PM GMT

X
FAR12 Jun 2021 7:12 PM GMT
കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് മല്‍സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന് ബോധം തിരിച്ചുകിട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എറിക്‌സണ് ബോധം ലഭിച്ചുവെന്നും താരം അപകടനില തരണം ചെയ്തുവെന്നും യുവേഫാ അറിയിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവച്ച ഡെന്‍മാര്‍ക്കിന്റെ ഫിന്‍ലാന്റിനെതിരായ മല്‍സരം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഡെന്‍മാര്‍ക്കിന്റെ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മല്‍സരത്തിനിടെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്നാണ് ഫിന്‍ലാന്റിനെതിരായ മല്‍സരം ഉപേക്ഷിച്ചത്. മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്.
Next Story
RELATED STORIES
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ജയ്പൂരില്‍നിന്ന് അറസ്റ്റ്...
4 July 2022 9:17 AM GMTകൊവിഡ്:രാജ്യത്ത് 16135 പുതിയ രോഗികള്‍;24 മരണങ്ങള്
4 July 2022 5:24 AM GMTഡെന്മാര്ക്കില് മാളില്‍ വെടിവെപ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു,...
4 July 2022 1:12 AM GMTശിവസേനവിമത- ബിജെപി സഖ്യത്തിന് വിജയം; രാഹുല്‍ നര്‍വേകര്‍ മഹാരാഷ്ട്ര...
3 July 2022 7:15 AM GMTഅസമില്‍ 22.17 ലക്ഷം പേര് പ്രളയക്കെടുതിയില്‍; മരണം 174 ആയി
3 July 2022 7:03 AM GMTരാഹുല്‍ ഗാന്ധിക്കെതിരേ 'തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ': രാജസ്ഥാനില്‍...
3 July 2022 6:31 AM GMT