ക്രിസ്റ്റ്യന്‍സെന്‍ അടക്കം നാല് പേരെ റിലീസ് ചെയ്ത് ചെല്‍സി
2017ല്‍ ചെല്‍സിയിലെത്തിയ താരമാണ് ഡ്രിങ്ക് വാട്ടര്‍.
BY FAR10 Jun 2022 6:51 PM GMT

X
FAR10 Jun 2022 6:51 PM GMT
ലണ്ടന്‍: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍സെന്‍, ഡാനി ഡ്രിങ്ക് വാട്ടര്‍, ചാര്‍ളി മുസോണ്ഡാ, ജാക്ക് ക്ലാര്‍ക്ക് സ്ലാട്ടര്‍ എന്നിവരെ റിലീസ് ചെയ്തതായി പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി അറിയിച്ചു. നേരത്തെ ജര്‍മ്മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗറിനെയും ചെല്‍സി റിലീസ് ചെയ്തിരുന്നു. 16ാം വയസ്സില്‍ 2012ല്‍ ആണ് ക്രിസ്റ്റ്യന്‍സെന്‍ ചെല്‍സിയില്‍ എത്തിയത്. താരത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് ചെല്‍സിയുടെ നീക്കം.ചെല്‍സിക്കൊപ്പം നിരവധി കിരീടങ്ങള്‍ നേടിയ താരമാണ്. 2017ല്‍ ചെല്‍സിയിലെത്തിയ ഇംഗ്ലണ്ട് താരമാണ് ഡ്രിങ്ക് വാട്ടര്‍.
Next Story
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT