ചാംപ്യന്‍സ് ലീഗ് ഡ്രോ; റയലിന് ചെല്‍സി, സിറ്റിക്ക് ബയേണ്‍ എതിരാളി; ക്വാര്‍ട്ടര്‍ തീപ്പാറും
ഏപ്രില്‍ 11,12 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ആദ്യ പാദം.
BY FAR17 March 2023 11:47 AM GMT
X
FAR17 March 2023 11:47 AM GMT
സൂറിച്ച്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ഫിക്സച്ചര്‍ ആയി. അല്‍പ്പം മുമ്പാണ് ചാംപ്യന്‍സ് ലീഗ് ഡ്രോ പുറത്ത് വിട്ടത്. നിലവിലെ ജേതാക്കളും കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയും ചെയ്ത റയല്‍ മാഡ്രിഡിന്റെ എതിരാളി ചെല്‍സിയാണ്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച് തവണ കിരീടം നേടിയ ജര്‍മ്മന്‍ പ്രമുഖര്‍ ബയേണ്‍ മ്യുണിക്കിനെ നേരിടും. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാന്റെ എതിരാളി പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയാണ്. ഇറ്റലിയിലെ ഒന്നാം സ്ഥാനക്കാരായ നപ്പോളിക്ക് എതിരാളി മറ്റൊരു ഇറ്റാലിയന്‍ ടീമായ എസി മിലാനാണ്. ഏപ്രില്‍ 11,12 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ആദ്യ പാദം. രണ്ടാം പാദം 18, 19 തിയ്യതികളിലാണ്.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT