- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്: ലിവര്‍പൂളിനും ടോട്ടന്‍ഹാമിനും ജയം
ഏകപക്ഷീയമായ ജയമാണ് ഇരുടീമുകളും നേടിയത്
BY BSR10 April 2019 2:37 AM GMT

X
BSR10 April 2019 2:37 AM GMT
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടന്‍ഹാമും പോര്‍ട്ടോയെ ലിവര്‍പൂളും തോല്‍പിച്ചു. ഏകപക്ഷീയമായ ജയമാണ് ഇരുടീമുകളും നേടിയത്. സിറ്റിക്കെതിരേ സോണ്‍ ഹ്യൂങ് മിനിന്റെ ഗോളിലൂടെയാണു 1-0നു ടോട്ടന്‍ഹാം ജയിച്ചത്. 78ാം മിനിറ്റില്‍ സിറ്റി താരങ്ങളെ ഡ്രിബിള്‍ ചെയ്താണ് സോണ്‍ വലകുലുക്കിയത്. മല്‍സരത്തില്‍ സിറ്റിക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ഗോളവസരം ഉപയോഗിച്ചത് ടോട്ടന്‍ഹാമാണ്. പോര്‍ച്ചൂഗല്‍ ക്ലബ്ബായ പോര്‍ട്ടോയ്‌ക്കെതിരേ 2-0ത്തിന്റെ ജയമാണ് ഇംഗ്ലിഷ് ഭീമന്‍മാരായ ലിവര്‍പൂള്‍ നേടിയത്. അഞ്ചാം മിനിറ്റില്‍ നാബി കെയ്റ്റയാണ് ആദ്യ ഗോള്‍ നേടിയത്. 26ാം മിനിറ്റില്‍ ഫെര്‍മിനോയാണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















