ചാംപ്യന്‍സ് ലീഗ്; റയലിനെ കടപുഴക്കി സിറ്റി; ഫൈനലില്‍ ഇന്റര്‍മിലാന്‍ എതിരാളി
ജൂണ്‍ 10നാണ് ഫൈനല്‍. കഴിഞ്ഞ വര്‍ഷത്തെ സെമിയില്‍ റയല്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സെമിയില്‍ റയല്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
BY FAR18 May 2023 6:13 AM GMT

X
FAR18 May 2023 6:13 AM GMT
മാഞ്ചസ്റ്റര്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ശക്തരായ ഇന്റര്‍മിലാനുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് സിറ്റി നേടിയത്. ഇത്തിഹാദില്‍ നടന്ന മല്‍സരത്തില്‍ ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജൂലിയന്‍ അല്‍വാരസ് ഒരു ഗോള്‍ നേടി. ഒരു ഗോള്‍ റയല്‍ താരം എഡര്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളായിരുന്നു. ജൂണ്‍ 10നാണ് ഫൈനല്‍. കഴിഞ്ഞ വര്‍ഷത്തെ സെമിയില്‍ റയല്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT