യൂറോപ്പാ ലീഗ്; റോമയ്‌ക്കെതിരേ ആറാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
കവാനിയും ബ്രൂണോ ഫെര്‍ണാണ്ടസും ഇരട്ട ഗോള്‍ നേടി.
BY FAR30 April 2021 12:27 AM GMT

X
FAR30 April 2021 12:27 AM GMT
ഓള്‍ഡ് ട്രാഫോഡ്: റോമയ്‌ക്കെതിരേ ഏഴ് ഗോള്‍ ജയം പ്രവചിച്ച യുനൈറ്റഡ് കോച്ച് സോള്‍ഷ്യറുടെ വാക്ക് വെറുതെ ആയില്ല.യൂറോപ്പാ ലീഗ് സെമി ആദ്യപാദത്തില്‍ ഇറ്റാലിയന്‍ സൈഡ് എ എസ് റോമയെ മാഞ്ചസ്റ്റര്‍ വീഴ്ത്തിയത് 6-2ന്. ജയിക്കാന്‍ രണ്ടാം പാദത്തിലേക്ക് കാത്തുനില്‍ക്കേണ്ട എന്ന പ്രഖ്യാപനവുമായാണ് മാഞ്ചസ്റ്ററിന്റെ ചുണകുട്ടികള്‍ ഇറങ്ങിയത്. സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് (9, 71), എഡിസണ്‍ കവാനി (48, 64), പോഗ്‌ബെ (75), ഗ്രീന്‍വുഡ് (86) എന്നിവരാണ് ചുവപ്പ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളിന് കവാനിയും രണ്ട് ഗോളിന് ബ്രൂണോ ഫെര്‍ണാണ്ടസും അസിസ്റ്റ് ഒരുക്കി.
ഇന്ന് നടന്ന രണ്ടാം സെമിയില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറല്‍ ആഴ്‌സണലിനെ 2-1ന് പരാജയപ്പെടുത്തി. ഇതോടെ രണ്ടാം പാദ സെമി ആഴ്‌സണലിന് നിര്‍ണ്ണായകമായി.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT