രണ്ടാം നിരയെ ഇറക്കിയ ബയേണിന് ജര്‍മ്മന്‍ കപ്പില്‍ 12 ഗോള്‍ ജയം
മാക്‌സിം ചൗപ്പോ മോട്ടിങ് നാല് ഗോളുകള്‍ നേടി.
BY FAR26 Aug 2021 6:02 AM GMT

X
FAR26 Aug 2021 6:02 AM GMT
മ്യുണിക്ക്: ജര്‍മ്മന്‍ കപ്പില്‍ വെര്‍ഡര്‍ ബ്രെമനെ നേരിട്ട ബയേണ്‍ മ്യുണിക്കിന് വമ്പന്‍ ജയം. എതിരില്ലാത്ത 12 ഗോളിനാണ് ബയേണിന്റെ ജയം. എവേ ഗ്രൗണ്ടില്‍ ടീമിനായി ഇറങ്ങിയത് രണ്ടാം നിരയാണ്. എറിക് മാക്‌സിം ചൗപ്പോ മോട്ടിങ് നാല് ഗോളുകള്‍ നേടി. മൂന്ന് ഗോളുകള്‍ക്ക് താരം വഴിയൊരുക്കി. ജമാല്‍ മുസെയ്‌ലാ ഇരട്ട ഗോള്‍ നേടി.
അതിനിടെ ലീഗ് കപ്പില്‍ ആഴ്‌സണല്‍ മികച്ച ജയം നേടി. പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് ആഴ്‌സണല്‍ ഇന്ന് വിജയവഴിയില്‍ എത്തിയത്. വെസ്റ്റ്‌ബ്രോമിനെതിരരേ ആറു ഗോളുകള്‍ക്കാണ് ടീം ജയിച്ചത്. സൂപ്പര്‍ താരം ഒബാമയങ് ഹാട്രിക്ക് നേടി. പെപ്പെ, ലെകാസെറ്റ എന്നിവരും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു.
Next Story
RELATED STORIES
ഇന്ത്യന് മദ്ധ്യദൂര ഓട്ടക്കാരി എം ആര് പൂവമ്മയ്ക്ക് വിലക്ക്
29 Jun 2022 2:32 PM GMTകുര്താനെ ഗെയിംസില് നീരജ് ചോപ്രയ്ക്ക് സ്വര്ണ്ണം
19 Jun 2022 7:34 AM GMTഇന്ത്യന് ഗ്രാന്റ് പ്രീ; നയനാ ജെയിംസിന് സ്വര്ണ്ണം
24 May 2022 3:16 PM GMTകമ്മല്പ്രീത് സിങിന്റെ വിലക്ക് ഞെട്ടല് ഉളവാക്കി: എഎഫ്ഐ
6 May 2022 7:51 PM GMT200 മീറ്ററില് റെക്കോഡ് സമയം കുറിച്ച് അമേരിക്കന് താരം
2 May 2022 5:50 AM GMTഗോള്ഡന് ഗെയിംസില് എലൈനാ തോംപ്സണ് വേഗറാണി
18 April 2022 3:27 PM GMT