Football

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ്

യുവന്റസിന്റെ ഇറ്റാലിയന്‍ താരം ജിഓര്‍ജിയോ ചില്ലിനിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ്
X


സാവോപോളോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പഴയ ക്ലബ്ബായ ക്രുസേരോയാണ് രോഗം വിവരം പുറത്ത് വിട്ടത്. ക്ലബ്ബിന്റെ 101ാം വാര്‍ഷികത്തിന് 45കാരനായ റൊണാള്‍ഡോ എത്തേണ്ടതായിരുന്നു. എന്നാല്‍ മുന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് ക്ലബ്ബ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.


യുവന്റസിന്റെ ഇറ്റാലിയന്‍ താരം ജിഓര്‍ജിയോ ചില്ലിനിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മാന്വല്‍ നെയുര്‍, കിങ്‌സ്ലേ കോമന്‍, ടൊളിസോ, റിച്ചാര്‍ഡ്‌സ്, ടോപ്‌മോളര്‍ എന്നീ ബയേണ്‍ മ്യുണിക്ക് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it