Football

യുവന്റസിന്റെ ഡി ലിറ്റ് ബയേണ്‍ മ്യുണിക്കില്‍

സാദിയോ മാനെയെയും ബയേണ്‍ ടീമിലെത്തിച്ചിരുന്നു.

യുവന്റസിന്റെ ഡി ലിറ്റ് ബയേണ്‍ മ്യുണിക്കില്‍
X


മ്യുണിക്ക്: യുവന്റസിന്റെ ഡച്ച് ഡിഫന്റര്‍ ഡി ലിറ്റ് പുതിയ സീസണില്‍ ബയേണ്‍ മ്യുണിക്കിനായി കളിക്കും. 70 മില്ല്യണ്‍ യൂറോയാണ് താരത്തിന് ബയേണ്‍ നല്‍കുന്നത്. അയാകസില്‍ നിന്ന് 2019ലാണ് ഡി ലിറ്റ് യുവന്റസിലെത്തുന്നത്.22കാരനായ താരത്തിനായി ചെല്‍സിയും രംഗത്ത് വന്നിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ക്ലബ്ബ് വിട്ടതിന് ശേഷം സാദിയോ മാനെയെയും ബയേണ്‍ ടീമിലെത്തിച്ചിരുന്നു.


Next Story

RELATED STORIES

Share it