- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാലിഗയില്‍ ബാഴ്‌സയ്ക്കും റയല്‍ ബെറ്റിസിനും ജയം
ഡെംബെലെ(32), ലൂയിസ് സുവാരസ്(71), മെസ്സി(90+2) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി മെസ്സിയെ കോച്ച് പുറത്തിരുത്തുകയായിരുന്നു. പിന്നീട് കളിച്ച മെസ്സി ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയക്കുതിപ്പ് തുടരുന്നു. 14ാം സ്ഥാനത്തുള്ള ലെഗനീസിനെ ബാഴ്‌സ 3-1ന് തോല്‍പ്പിച്ചു. ഡെംബെലെ(32), ലൂയിസ് സുവാരസ്(71), മെസ്സി(90+2) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി മെസ്സിയെ കോച്ച് പുറത്തിരുത്തുകയായിരുന്നു. പിന്നീട് കളിച്ച മെസ്സി ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ബാഴ്‌സയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. ലെഗനീസിനായി ബ്രെയ്ത്ത് വെയ്റ്റാ(57)ണ് വലകുലുക്കിയത്. മറ്റു മല്‍സരങ്ങളില്‍ റയല്‍ ബെറ്റിസ് ജിറോണയെ 3-2നും ലെവന്റെ റയല്‍ വലാഡോലിഡിനെ 2-0 നും തോല്‍പ്പിച്ചു. വിയ്യാറല്‍ അത്‌ലറ്റിക് ബില്‍ബോ മല്‍സരം 1-1ന്റെ സമനിലയില്‍ കലാശിച്ചു. റയോ വാല്‍കാനോറയല്‍ സോസിഡാഡ് മല്‍സരം 2-2ന്റെ സമനിലയിലും അവസാനിച്ചു. ലീഗില്‍ ബാഴ്‌സ 46 പോയിന്റുമായി ഒന്നാം സ്ഥാനത്തും 41 പോയിന്റുമായി അത്‌ലറ്റിക് മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. 36 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















