കിരീട പ്രതീക്ഷ അവസാനിപ്പിച്ച് ബാഴ്‌സലോണ; സെല്‍റ്റയ്‌ക്കെതിരേ തോല്‍വി
ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ 28ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു.
BY FAR17 May 2021 5:17 AM GMT

X
FAR17 May 2021 5:17 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ നേരിയ കിരീട പ്രതീക്ഷയിലുള്ള ബാഴ്‌സലോണ ഇന്ന് അതും അവസാനിപ്പിച്ചു. നിര്‍ണ്ണായക മല്‍സരത്തില്‍ 12ാം സ്ഥാനത്തുള്ള സെല്‍റ്റാ വിഗോയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയാണ് കറ്റാലന്‍സ് വഴങ്ങിയത്. ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ 28ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ സെല്‍റ്റാ വിഗോ തിരിച്ചടിച്ചു. തുടര്‍ന്ന് ചില ചുരുക്കം അവസരങ്ങള്‍ മാത്രമാണ് ബാഴ്‌സ പിന്നീട് ഗോളിനായി നടത്തിയത്. സെല്‍റ്റ രണ്ടാം പകുതിയില്‍ മികച്ച കളിയാണ് പുറത്തെടുത്തത്.83ാം മിനിറ്റില്‍ ലെങ്‌ലെറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. 89ാം മിനിറ്റില്‍ സെല്‍റ്റ വിജയഗോളും നേടി. ലാ ലിഗയിലെ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളിലാണ് കറ്റാലന്‍സിന് ജയമില്ലാത്തത്.
Next Story
RELATED STORIES
രാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMTവര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള...
27 May 2022 2:02 PM GMTഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യം: നുജൂം...
30 April 2022 2:25 PM GMTഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്
18 April 2022 2:06 PM GMTസര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം:...
29 March 2022 10:50 AM GMT''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''-...
23 March 2022 2:20 PM GMT