വിശാല്‍ കെയ്ത്ത് ചെന്നൈയിന് വിട്ടു; പുതിയ തട്ടകം എടികെ
മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.
BY FAR10 July 2022 12:00 PM GMT

X
FAR10 July 2022 12:00 PM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് എടികെ മോഹന്‍ ബഗാനുമായി കരാറിലെത്തി. ചെന്നൈയിന് എഫ്സി താരമായ വിശാല്‍ എടികെയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. കഴിഞ്ഞ സീസണില്‍ ചെന്നൈയിനൊപ്പം നിരാശാജനകമായ പ്രകടനമായിരുന്നു താരം നടത്തിയത്. എടികെയുടെ ഒന്നാം ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങാണ്.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT