ജെസ്സിനായി വലവിരിച്ച് എടികെ മോഹന്‍ ബഗാന്‍
ഇതില്‍ ഒരു മല്‍സരത്തില്‍ താരം അഞ്ച് ഗോള്‍ നേട്ടവും കൈവരിച്ചിരുന്നു.
BY FAR5 May 2022 3:01 PM GMT

X
FAR5 May 2022 3:01 PM GMT
കൊല്‍ക്കത്ത: സന്തോഷ ട്രോഫിയില്‍ കേരളത്തിന്റെ മിന്നും താരമായി തിളങ്ങിയ ജെസ്സിന്‍ തോന്നിക്കരയ്ക്കായി എടികെ മോഹന്‍ ബഗാന്‍ രംഗത്ത്. ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാന് ജെസ്സിനില്‍ താല്‍പ്പര്യമുള്ളതായി ക്ലബ്ബ് അറിയിച്ചു. താരത്തിനായി 22 ലക്ഷത്തിന്റെ കരാറാണ് ബഗാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എന്തു വിലകൊടുത്തും താരത്തെ സ്വന്തമാക്കാനാണ് ബഗാന്റെ താല്‍പ്പര്യം. നിലവില്‍ 22 കാരനായ ജെസ്സിന്‍ കേരളാ യുനൈറ്റഡ് എഫ്‌സിയുടെ താരമാണ് . അഞ്ച് മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് ഗോളുകളാണ് ജെസ്സിന്‍ സന്തോഷ ട്രോഫിയില്‍ നേടിയത്. ഇതില്‍ ഒരു മല്‍സരത്തില്‍ താരം അഞ്ച് ഗോള്‍ നേട്ടവും കൈവരിച്ചിരുന്നു.

🚨 #BREAKING : ATK Mohun Bagan FC are in talks with Kerala United forward Jesin TK#ATKMohunBagan #ISL #IndianFootball #transfershttps://t.co/gvEhObEOMT
— Football Monk (@MonkFootball) May 4, 2022
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT