Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലും ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങും

രാത്രി 7.30നാണ് മല്‍സരം.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണലും ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങും
X


ആന്‍ഫീല്‍ഡ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ ഇടവേളയ്ക്ക് ശേഷം ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് വീണ്ടും തുടക്കമാവുന്നു. എട്ടാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്‍മാരെല്ലാം ഇന്നിറങ്ങും. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെ നേരിടും. എട്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്റെ എതിരാളി ബ്രിങ്ടണ്‍ ആണ്. ഏഴാം സ്ഥാനത്തുള്ള ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ നേരിടും.മറ്റ് മല്‍സരങ്ങളില്‍ ബേണ്‍മൗത്ത് ബ്രന്റ്‌ഫോഡിനെയും എവര്‍ട്ടണ്‍ സതാംപ്ടണിനെയും വെസ്റ്റ്ഹാം വോള്‍വ്‌സിനെയും നേരിടും. രാത്രി 7.30നാണ് മല്‍സരം.

സ്പാനിഷ് ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ മല്ലോര്‍ക്കയെയും അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയെയും നേരിടും.


Next Story

RELATED STORIES

Share it