യൂറോയില്‍ ഫ്രാന്‍സിനെ പിടിച്ചുകെട്ടി ഹംഗറി
ഇതോടെ ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് പോരാട്ടം നാല് ടീമുകള്‍ക്കും നിര്‍ണ്ണായകമായി.
BY FAR19 Jun 2021 5:47 PM GMT

X
FAR19 Jun 2021 5:47 PM GMT
ബുഗാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ ലോകചാംപ്യന്‍മാരെ സമനിലയില്‍ പിടിച്ച് ഹംഗറി. ഹംഗറിക്ക് മുന്നില്‍ എളുപ്പം ജയിക്കാമെന്ന് കരുതിയ ഫ്രാന്‍സിനെ 1-1നാണ് അവര്‍ കുരുക്കിയത്. ഫിയോളയാണ് ആദ്യ പകുതി അവസാനിക്കാനിരിക്കെ ഹംഗറിക്കായി സ്‌കോര്‍ ചെയ്തത്. 66ാം മിനിറ്റില്‍ അന്റോണിയാ ഗ്രീസ്മാനാണ് ഫ്രാന്‍സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഗ്രീസ്മാന്റെ ഗോളാണ് ഇന്ന് അവരുടെ രക്ഷയ്‌ക്കെത്തിയത്. മല്‍സരത്തില്‍ ആധിപത്യം ഫ്രാന്‍സിനായിരുന്നെങ്കിലും ഹംഗറി ഗോള്‍കീപ്പറുടെ മികവ് ഫ്രാന്‍സിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് പോരാട്ടം നാല് ടീമുകള്‍ക്കും നിര്‍ണ്ണായകമായി.
Next Story
RELATED STORIES
മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്ഡോസര് രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില് രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMTആര്എസ്എസ് പരിപാടിയില് പങ്കെടുത്ത സംഭവം: കെ എന് എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTവിമതരോടൊപ്പം ചേര്ന്ന മന്ത്രിമാരെ സഭയില് നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMT