ലോകകപ്പ് യോഗ്യതാ മല്സരം; അഗ്വേറയില്ല, ഡി മരിയ അര്ജന്റീനന് ടീമില്
ഈ മാസം 12ന് പരാഗ്വെയ്ക്കെതിരേയും 17ന് പെറുവിനെതിരേയുമാണ് അര്ജന്റീനയുടെ മല്സരങ്ങള്.
BY FAR7 Nov 2020 6:41 AM GMT

X
FAR7 Nov 2020 6:41 AM GMT
ബ്യൂണസ് ഐറിസ്: ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്സരങ്ങള്ക്കായുള്ള അര്ജന്റീനന് ടീമിനെ പ്രഖ്യാപിച്ചു. മാസങ്ങള്ക്ക് ശേഷം പിഎസ്ജി താരം ഡി മരിയ ടീമില് ഇടംനേടി. പരിക്കിനെ തുടര്ന്ന് സിറ്റി താരം സെര്ജിയോ അഗ്വേറ, പെസ്ല, ഫൊയ്ത് എന്നിവര് ടീമില് ഇടം നേടിയിട്ടില്ല. ലയണല് മെസ്സി, ലൂക്കാസ് ആലാരിയോ, നിക്കോളസ് ഗോണ്സാലസ്, പൗളോ ഡിബാല, ലൗട്ടാരോ മാര്ട്ടിന്സ്, ലിയാനഡ്രോ പരെഡെസ്, ലൂക്കാസ് മാര്ട്ടിന്സ്, നിക്കോലസ് ഒട്ടാമെന്ഡി, മെഡീനാ എന്നിവരും ടീമില് ഇടം നേടിയിട്ടുണ്ട്. ഈ മാസം 12ന് പരാഗ്വെയ്ക്കെതിരേയും 17ന് പെറുവിനെതിരേയുമാണ് അര്ജന്റീനയുടെ മല്സരങ്ങള്. യോഗ്യതാ റൗണ്ടില് ഇതുവരെയുള്ള മല്സരങ്ങളില് അര്ജന്റീനാ ജയം കണ്ടിരുന്നു.
Next Story
RELATED STORIES
ബിജെപി പിന്തുണച്ചത് ഹിന്ദുത്വത്തിന് വേണ്ടി; ഏക്നാഥ് ഷിൻഡെ
6 July 2022 10:17 AM GMTആർഎസ്എസ് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണത്തിന് തടയിടാനുള്ള പുതിയ നാടകം
6 July 2022 10:13 AM GMTചികില്സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്...
6 July 2022 10:08 AM GMT18 ദിവസത്തിനുള്ളില് 8 സാങ്കേതികതകരാറുകള്: സ്പൈസ്ജറ്റിന്...
6 July 2022 10:08 AM GMTഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMTകനത്ത മഴ: മൂന്നു ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് ; നാളെ 11...
6 July 2022 9:45 AM GMT