- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോല്‍വി തുടർക്കഥയാകുന്നു; പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
BY MMF22 March 2026 11:53 AM GMT

X
MMF22 March 2026 11:53 AM GMT
കൊച്ചി: പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്ടീ. മിന്റെ തുടർച്ചയായ തോൽവിയാണ് കാരണം. പരിശീലകനെ കുറിച്ചുള്ള തീരുമാനം 48 മണിക്കൂറിനകം പ്രഖ്യാപിക്കും.
സീസണില്‍ ആറുമൽസരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലെ പഞ്ചാബിനോട് തോറ്റതോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ്. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ഇത്തവണ ഇന്ത്യൻ സൂപർ ലീഗിൽ റിലഗേഷൻ ഉള്ളതുകൊണ്ട് ടീമിന് ഈ സീസൺ നിർണായകമാണ്. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ അവസാന സ്ഥാനത്ത് എത്തുന്ന ടീം ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് പിന്തള്ളപ്പെടും.
2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ദവീദ് കറ്റാല ഒപ്പുവച്ചിരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















