ആഫ്‌ക്കോണ്‍; ചാംപ്യന്‍മാര്‍ക്ക് സമനില; നൈജീരിയയോട് തോല്‍വി വഴങ്ങി ഈജിപ്ത്
BY FAR12 Jan 2022 12:33 PM GMT

X
FAR12 Jan 2022 12:33 PM GMT
യോണ്ടെ: ആഫ്രിക്ക കപ്പ ഓഫ് നേഷന്‍സില്‍ നിലവിലെ ചാംപ്യന്‍മാരായ അള്‍ജീരിയക്ക് സമനില.ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സിയേറാ ലിയോണെ ഗോള്‍ രഹിത സമനിലയിലാണ് അള്‍ജീരിയയെ പിടിച്ചുകെട്ടിയത്.

ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ഈജിപ്തിനെ തോല്‍പ്പിച്ച് നൈജീരിയ. എതിരില്ലാത്ത ഒരു ഗോളിനാണ് നൈജീരിയയുടെ ജയം. ഇഹാനാച്ചോ 30ാം മിനിറ്റിലാണ് നൈജീരിയയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ സുഡാനെ ഗുനിയാ ബിസു ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങള്‍ക്കായി ഐവറി കോസ്റ്റ്, ടുണീഷ്യ, ഗാബിയ എന്നിവര്‍ ഇറങ്ങും.
Next Story
RELATED STORIES
തട്ടുകടയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം അരലക്ഷം പിഴയിട്ടു; കല്ലമ്പലത്ത്...
2 July 2022 7:46 AM GMTഅലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന്...
2 July 2022 7:13 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTവെല്ലുവിളികള്‍ നേരിടാന്‍ യുവസമൂഹം സാങ്കേതിക പരിജ്ഞാനമുള്ളവരാകണം :...
2 July 2022 7:02 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT