എഎഫ്സി ചാംപ്യന്‍സ് ലീഗ്; ഇരട്ട ഗോളുമായി റൊണാള്‍ഡോ; അല്‍ നസറിന് ജയം
BY FAR25 Oct 2023 5:40 AM GMT
X
FAR25 Oct 2023 5:40 AM GMT
സമ്മര്‍ദ്ദത്തില്‍ ആയ അല്‍ നസറിനെ വീണ്ടും റൊണാള്‍ഡോ രക്ഷിച്ചു. 81ാം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍ വന്നത്. ഈ ഗോള്‍ ഒരു ഇടം കാലന് വോളി ആയിരുന്നു. സ്കോര്‍ 4-2. അവസാനം ഒരു ഗോള്‍ കൂടെ സന്ദര്‍ശകര്‍ മടക്കി എങ്കിലും വിജയം ഉറപ്പിക്കാന്‍ അല്‍ നസറിനായി. അല്‍ നസറിന്റെ ഗ്രൂപ്പിലെ തുടര്‍ച്ചയായി മൂന്നാം വിജയമാണിത്. 9 പോയിന്റുമായി അവര്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്ക്കുന്നു.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT