Football

കോപ്പാ അമേരിക്ക; ന്യൂ ലൂക്കില്‍ അര്‍ജന്റീനന്‍ ജെഴ്‌സി

അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍ഷിപ്പിന് അര്‍ജന്റീനയും ആതിഥേയത്വം വഹിക്കുന്നുണ്ട്. 2020 യൂറോയ്ക്കു വേണ്ടിയുള്ള ജെഴ്‌സിയും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്.

കോപ്പാ അമേരിക്ക; ന്യൂ ലൂക്കില്‍ അര്‍ജന്റീനന്‍ ജെഴ്‌സി
X

ബ്യൂണസ് ഐറിസ്: അടുത്ത വര്‍ഷം നടക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോളിനായി അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജെഴ്‌സി പുറത്തിറങ്ങി. കടും പച്ച നിറത്തില്‍ ഡിസൈന്‍ ചെയ്ത ജെഴ്‌സിയാണ് പുറത്തിറക്കിയത്.

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസാണ് ജെഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍ഷിപ്പിന് അര്‍ജന്റീനയും ആതിഥേയത്വം വഹിക്കുന്നുണ്ട്. 2020 യൂറോയ്ക്കു വേണ്ടിയുള്ള ജെഴ്‌സിയും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് പുറമെ ജര്‍മ്മനി, സ്‌പെയിന്‍, ബെല്‍ജിയം, റഷ്യ എന്നീ ടീമുകളുടെ ജെഴ്‌സിയും ഇന്ന് പുറത്തിറക്കി.



Next Story

RELATED STORIES

Share it