Top

You Searched For "Copa America"

കോപ്പാ അമേരിക്ക; ന്യൂ ലൂക്കില്‍ അര്‍ജന്റീനന്‍ ജെഴ്‌സി

12 Nov 2019 4:27 PM GMT
അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍ഷിപ്പിന് അര്‍ജന്റീനയും ആതിഥേയത്വം വഹിക്കുന്നുണ്ട്. 2020 യൂറോയ്ക്കു വേണ്ടിയുള്ള ജെഴ്‌സിയും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്.

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി

17 July 2019 7:25 AM GMT
കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു.

ആല്‍വസ്‌ കിരീടനേട്ടത്തിലെ രാജാവ്; ഗോള്‍ഡണ്‍ ബൂട്ടും ഗ്ലൗവും കാനറികള്‍ക്ക്

8 July 2019 11:30 AM GMT
സാവോപോളോ: പെറുവിനെ 3-1ന് തകര്‍ത്ത് കോപ്പാ അമേരിക്കന്‍ കിരീടം നേടിയ ബ്രസീലിന്റെ ചിറകില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കിരീടം നേടിയതോടെ 40 കിരീടം നേടുന്ന ആദ...

റഫറിക്കെതിരേ വിമര്‍ശനം; മെസ്സിക്ക് വിലക്ക് വന്നേക്കും

8 July 2019 11:26 AM GMT
സാവോപോള: കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ നടത്തിപ്പിനെതിരേ വിമര്‍ശനം ഉന്നയിച്ച ലയണല്‍ മെസ്സിക്കെതിരേ വിലക്ക് വന്നേക്കും. മെസ്സി കോപ്പാ അമേരിക്കന്‍ സംഘാടകര...

കോപ്പയില്‍ ബ്രസീലിന് കിരീടം

8 July 2019 3:17 AM GMT
പെറുവിനെ 3-1ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കിരീടം നേടിയത്.

കോപ്പയില്‍ അട്ടിമറി ജയവുമായി പെറു ഫൈനലില്‍; ചിലി പുറത്ത്

4 July 2019 6:00 AM GMT
1975ന് ശേഷം ആദ്യമായാണ് പെറു ഫൈനലില്‍ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറു ബ്രസീലിനോട് 5-0ത്തിന് തോറ്റിരുന്നു.

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

കൊളംബിയയെ കീഴടക്കി ചിലി സെമിഫൈനലില്‍

29 Jun 2019 3:16 AM GMT
രണ്ട് ഗോളിന്റെ ആധികാരിക ജയം നേടേണ്ട ചിലിക്ക് ഒടുവില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോഴാണ് വിജയം കൈവരിക്കാനായത്.

ഇനി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം; വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

29 Jun 2019 1:18 AM GMT
വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്.

കോപ്പയില്‍ ചിലിയെ തളച്ച് ഉറുഗ്വെ; ജപ്പാനും ഇക്വഡോറും പുറത്ത്

25 Jun 2019 6:16 AM GMT
മറ്റൊരു മല്‍സരത്തില്‍ ജപ്പാനെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. ഇതോടെ ജപ്പാന്റെ ക്വാര്‍ട്ടര്‍ മോഹം അവസാനിക്കുകയായിരുന്നു.

കോപ്പാ: ഖത്തറിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍

24 Jun 2019 1:54 AM GMT
പതിവില്‍ നിന്ന് വിപരീതമായി ഉണര്‍ന്ന് കളിച്ച അര്‍ജന്റീന മാര്‍ട്ടിന്‍സ് (4), സെര്‍ജിയോ അഗ്വേറോ(82) എന്നിവരുടെ ഗോളിലൂടെയാണ് വിജയം കൈപിടിയിലൊതുക്കിയത്.

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം

23 Jun 2019 4:06 AM GMT
ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30) നേരിടും.

കോപയില്‍ ഉറുഗ്വേയ്ക്കു ജപ്പാന്റെ സമനില പൂട്ട്; ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

21 Jun 2019 6:32 AM GMT
ജപ്പാന്റെ രണ്ടുഗോളും കോജി മിയോഷിയിലൂടെയായിരുന്നു

ജപ്പാനെ നിലംപരിശാക്കി കോപ്പയില്‍ ചിലി ജയത്തോടെ തുടങ്ങി

18 Jun 2019 5:37 AM GMT
എതിരില്ലാത്ത നാല് ഗോളിനാണ് ചിലി ജപ്പാനെ തകര്‍ത്തത്. എറിക് പുള്‍ഗാര്‍(41), എഡ്വാര്‍ഡോ വാര്‍ഗാസ്(54, 83), അലക്‌സ് സാഞ്ചസ്(82) എന്നിവരാണ് ചിലിക്കായി വല കുലുക്കിയത്.

കോപ്പാ; സുവാരസും കവാനിയും മിന്നി; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വയ്

17 Jun 2019 5:04 AM GMT
ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.

കോപ്പാ: പരാഗ്വെയെ സമനിലയില്‍ തളച്ച് ഖത്തറിന് മികച്ച തുടക്കം

17 Jun 2019 4:47 AM GMT
പരാഗ്വെയെ 2-2 സമനിലയില്‍ തളച്ചാണ് ഖത്തറിന്റെ സൂപ്പര്‍ ഷോ. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് ഖത്തറിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ പരാഗ്വെ ലീഡ് നേടി.

കോപ്പാ അമേരിക്ക ഇന്ത്യയില്‍ സംപ്രേക്ഷണമില്ല

12 Jun 2019 11:59 AM GMT
നിലവില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ കോപ്പയ്ക്ക് ആരാധകര്‍ ഉണ്ടാവില്ലെന്നതാണ് ചാനലുകാരെ പിന്നോട്ടടിപ്പിച്ചത്. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ സമയം രാത്രിയും കോപ്പാ അമേരിക്ക പുലര്‍ച്ചെയുമായാണ് നടക്കുന്നത്.

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

8 Jun 2019 7:32 AM GMT
ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

കോപ്പാ അമേരിക്ക; ഫാബിഞ്ഞോയും മോറയുമില്ലാതെ ബ്രസീല്‍ ടീം

18 May 2019 3:22 AM GMT
സാവോപോളോ: അടുത്ത മാസം ആദ്യം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പാ അമേരിക്കാ ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച്...

അര്‍ജന്റീനയ്ക്ക് കണ്ണീര്‍ക്കോപ്പ; ലയണല്‍ മെസ്സിയുടെ അപ്രതീക്ഷിത വിരമിക്കല്‍ വിശ്വസിക്കാനാവാതെ ആരാധകര്‍

27 Jun 2016 7:29 PM GMT
ഈസ്റ്റ റൂതര്‍ഫോര്‍ഡ്: ഫുട്‌ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഇന്നലെ. കാല്‍പന്തുകളിയില്‍ നിലവിലെ ഏറ്റവും മികച്ച താരമെന്നു വാഴ്ത്തപ്പെടുന്ന...

ബ്രാവോ... ചിലി... കോപ അമേരിക്കയുടെ ശതാബ്ദി എഡിഷനില്‍ ചിലിക്കു കിരീടം; അര്‍ജന്റീനയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നു തോല്‍പ്പിച്ചു 

27 Jun 2016 7:26 PM GMT
ഈസ്റ്റ റൂതര്‍ഫോര്‍ഡ്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായ അര്‍ജന്റീനയ്ക്ക് വീണ്ടുമൊരു ഫൈനല്‍ ദുരന്തം. കഴിഞ്ഞ കോപ അമേരിക്കയുടെ തനിയാവര്‍ത്തനം ...

വീണ്ടും കിരീടനഷ്ടം; മെസ്സി കളമൊഴിഞ്ഞു

27 Jun 2016 7:02 PM GMT
ഈസ്റ്റ റൂഥര്‍ഫോര്‍ഡ്: ഫുട്‌ബോള്‍ ലോകത്തെ സ്തബ്ധരാക്കി അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി അന്താരാഷ്ട്ര മല്‍സരങ്ങളില്‍നിന്നു...

കോപ അമേരിക്ക: കൊളംബിയക്ക് മൂന്നാംസ്ഥാനം

27 Jun 2016 3:36 AM GMT
അരിസോണ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊളംബിയയുടെ മടക്കം മൂന്നാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള...

കോപ്പ അമേരിക്കയില്‍ ചിലിക്ക് കിരീടം

27 Jun 2016 3:18 AM GMT
കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ ലയണല്‍ മെസ്സി പെനാല്‍ടി ഷൂട്ടൗട്ട് പാഴാക്കിയതിലൂടെ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ ചിലി പരാജയപ്പെടുത്തി. ഇതോടെ...

കിരീടം വിട്ടു കൊടുക്കില്ലെന്ന് ചിലി, കിരീടം നേടുമെന്ന് മെസ്സി

26 Jun 2016 12:38 PM GMT
വീണ്ടുമൊരു ഫൈനലിനെ നേരിടുകയാണ് മെസ്സിയും അര്‍ജന്റീനയും,കഴിഞ്ഞ ലോക കപ്പ് ഫൈനലിലും, കോപ്പ ഫൈനലിലും നേരിട്ട തോല്‍വികള്‍ക്ക് പ്രതികാരം വീട്ടി കിരീടവുമായി...

കോപ അമേരിക്ക: കോപയിലെ മധുരം ആര്‍ക്ക് ?

25 Jun 2016 6:55 PM GMT
ന്യൂജഴ്‌സി: ലാറ്റിനമേരിക്കന്‍ കാല്‍പന്തുകളി ഉല്‍സവത്തിന് ഇന്നു കൊടിയിറങ്ങും. കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ കലാശപ്പോരില്‍ അര്‍ജന്റീന നിലവിലെ...

കോപ അമേരിക്ക: മെസ്സിജാലം, അര്‍ജന്റീന സൂപ്പര്‍

22 Jun 2016 7:48 PM GMT
ഹൂസ്റ്റണ്‍: കാല്‍പന്തുകളിയുടെ രാജകുമാരന്‍ ലയണല്‍ മെസ്സി ഇനി അര്‍ജന്റീന ഗോളടിവീരന്‍മാരുടെ അമരക്കാരന്‍. കോപ അമേരിക്കയുടെ ആദ്യ സെമി ഫൈനലില്‍ അമേരിക്കയെ...

കോപ അമേരിക്ക: സെമിയില്‍ ചിലിയും കൊളംബിയയും നേര്‍ക്കുനേര്‍; ചിക്കാഗോയില്‍ തീപാറും

22 Jun 2016 4:15 AM GMT
ചിക്കാഗോ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ തുല്ല്യശക്തികളുടെ മാറ്റുരയ്ക്കല്‍. ഇന്ത്യന്‍ സമയം നാളെ രാവിലെ...

കോപ അമേരിക്ക: അര്‍ജന്റീനയ്ക്ക് അമേരിക്കന്‍ കടമ്പ

20 Jun 2016 7:36 PM GMT
കാലഫോര്‍ണിയ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ആതിഥേയരായ അമേരിക്കയെ...

കോപ അമേരിക്ക: നാലടിച്ച് അര്‍ജന്റീന സെമിയില്‍

20 Jun 2016 6:33 AM GMT
ഫോക്‌സ്ബര്‍ഗ്: തകര്‍പ്പന്‍ ജയത്തോടെ 14 തവണ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ...

ഗോള്‍ വര്‍ഷിച്ച് ചിലി അവസാന നാലില്‍

20 Jun 2016 6:28 AM GMT
കാലഫോര്‍ണിയ: ഗോള്‍ വര്‍ഷിച്ച് നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍...

കോപ അമേരിക്ക ക്വാര്‍ട്ടര്‍: കൊളംബിയന്‍ ഷൂട്ടില്‍ പെറു ഔട്ട്

18 Jun 2016 7:21 PM GMT
ഈസ്റ്റ റൂതര്‍ഫോര്‍ഡ്: പെറുവിന്റെ പോരാട്ടവീര്യത്തെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അതിജീവിച്ച് കൊളംബിയ കോപ അമേരിക്ക ശതാബ്ദി എഡിഷന്റെ സെമി ഫൈനലില്‍ കടന്നു....

കോപ അമേരിക്ക ആദ്യ ക്വാര്‍ട്ടര്‍:  അമേരിക്ക സെമി ഫൈനലില്‍

17 Jun 2016 7:19 PM GMT
സിയാറ്റില്‍: ആതിഥേയരായ അമേരിക്ക കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ സെമി ഫൈനലില്‍ ഇടംനേടി. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ...

കോപയില്‍ ഇനി കളി കാര്യമാവും

17 Jun 2016 7:15 AM GMT
സെറ്റില്‍/ ഈസ്റ്റ് റൂതര്‍ഫോര്‍ഡ്: കോപ അമേരിക്കയില്‍ ഇനി കളി കാര്യമാവും. പ്രാഥമികറൗണ്ടിനു ശേഷം ക്വാര്‍ട്ടര്‍  പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും....

കോപ അമേരിക്ക ഗ്രൂപ്പ് ഡി: ബൊളീവിയയെയും തകര്‍ത്ത് അര്‍ജന്റീന; ചിലിക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്

15 Jun 2016 7:05 PM GMT
സെറ്റില്‍/ ഫിലാഡെല്‍ഫിയ: ഇത്തവണ കിരീടം തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തോടെ തന്നെയാണ് എത്തിയിരിക്കുന്നതെന്ന് മറ്റൊരു തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന...

കോപ ദുരന്തം; ദുംഗയെ ബ്രസീല്‍ പുറത്താക്കി

15 Jun 2016 7:05 PM GMT
റിയോ ഡി ജനയ്‌റോ: ബ്രസീല്‍ ദേശീയ ടീം പരിശീലകസ്ഥാനത്തുനിന്ന് കാര്‍ലോസ് ദുംഗയെ ബ്രസീല്‍ ഫുട്‌ബോ ള്‍ ഫെഡറേഷന്‍ പുറത്താക്കി. കോപ അമേരിക്കയില്‍ പ്രാഥമിക...
Share it