Football

ലോകകപ്പ് ജെഴ്‌സിയില്‍ മെസ്സിയും കൂട്ടരും

കോപ്പാ അമേരിക്കന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ഇത്തവണ കപ്പ് ഫേവററ്റുകളായാണ് വരുന്നത്.

ലോകകപ്പ് ജെഴ്‌സിയില്‍ മെസ്സിയും കൂട്ടരും
X


ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് ധരിക്കുന്ന ജെഴ്‌സിയില്‍ തിളങ്ങി മെസ്സിയും കൂട്ടരും. അര്‍ജന്റീന്‍ ടീം ധരിക്കുന്ന ജെഴ്‌സിയണിഞ്ഞ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്. ലയണല്‍ മെസ്സി, ഡി മരിയ എന്നിവരാണ് ജെഴ്‌സിയണിഞ്ഞ ചിത്രങ്ങളില്‍ വന്നിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസണ് ജെഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. അര്‍ജന്റീനയുടെ പരമ്പരാഗത ജെഴ്‌സി ശൈലിയില്‍ തന്നെയാണ് ഒരുക്കിയിക്കുന്നത്. കോപ്പാ അമേരിക്കന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ഇത്തവണ കപ്പ് ഫേവററ്റുകളായാണ് വരുന്നത്.










Next Story

RELATED STORIES

Share it