പ്രീസീസണ്‍; റയലിനും ലിവര്‍പൂളിനും സമനില;ടോട്ടന്‍ഹാമിന് ജയം
ആന്‍ഫീല്‍ഡില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ അതല്റ്റിക്ക് ക്ലബ്ബ് ലിവര്‍പൂളിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടി.
BY FAR9 Aug 2021 8:20 AM GMT

X
FAR9 Aug 2021 8:20 AM GMT
മാഡ്രിഡ്: പ്രീസീസണ്‍ മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് എസി മിലാന്‍.ഗോള്‍ രഹിത സമനിലയിലാണ് മല്‍സരം അവസാനിച്ചത്. റയലിനായി പുതിയ സൈനിങ് അലാബ കളത്തിലിറങ്ങി.ടോട്ടന്‍ഹാമിലേക്ക് ലോണില്‍ പോയ ഗരെത് ബെയ്ല്‍ ടീമില്‍ തിരിച്ചെത്തി.എ സി മിലാന്‍ നിരയിലെ പ്രമുഖര്‍ ഇന്ന് കളത്തിലിറങ്ങിയില്ല.
മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ആഴ്‌സണലിനെ പരാജയപ്പെടുത്തി. ഏക ഗോളിനാണ് സ്പര്‍സിന്റെ ജയം.സോണാണ് സ്പര്‍സിന്റെ ഗോള്‍ നേടിയത്. അതിനിടെ പ്രമുഖ താരം ഹാരി കെയ്ന്‍ ഇന്നും സ്പര്‍സിനായി ഇറങ്ങിയില്ല.
ആന്‍ഫീല്‍ഡില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ അതല്റ്റിക്ക് ക്ലബ്ബ് ലിവര്‍പൂളിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടി.
Next Story
RELATED STORIES
പേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്...
1 July 2022 1:19 PM GMTപ്രസ് ഫ്രീഡം പുരസ്കാരം സിദ്ദിഖ് കാപ്പനടക്കമുള്ള ജയിലിലയ്ക്കപ്പെട്ട...
1 July 2022 1:17 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്...
1 July 2022 1:11 PM GMTഅട്ടപ്പാടിയിലെ കൊലപാതകം: മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും...
1 July 2022 1:07 PM GMT'മലബാറില്‍ ആവശ്യമായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം'; എന്‍വൈഎല്‍...
1 July 2022 1:05 PM GMTഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഒരു ലക്ഷം പിഴ, അഞ്ചു ...
1 July 2022 12:56 PM GMT