- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവന്റസിന്റെ പ്രീസീസണ്‍ സ്‌ക്വാഡില്‍ നിന്ന് ആരോണ്‍ രാംസേ പുറത്ത്
BY FAR21 July 2022 2:57 PM GMT

X
FAR21 July 2022 2:57 PM GMT
ടൂറിന്‍: യുവന്റസിന്റെ പ്രീസീസണ്‍ സ്‌ക്വാഡില്‍ നിന്ന് വെയ്ല്‍സ് മിഡ്ഫീല്‍ഡര്‍ ആരോണ്‍ രാംസെ പുറത്ത്.2019ല്‍ ആഴ്‌സണലില്‍ നിന്നും യുവന്റസിലെത്തിയ താരത്തിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കും. അതിനിടെ കഴിഞ്ഞ സീസണിന്റെ മധ്യത്തില്‍ താരത്തെ സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചെഴ്‌സിന് വായ്പാ അടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. പിന്നീട് രാംസേയുടെ കാര്യത്തില്‍ യുവന്റസ് മൗനം പാലിക്കുകയായിരുന്നു. അനിശ്ചിതത്ത്വത്തിനൊടുവിലാണ് ഇന്ന് 31കാരനായ താരത്തെ പ്രീസീസണ്‍ ടൂറില്‍ നിന്ന് ഒഴിവാക്കിയത്.ഇതോടെ രാംസേയെ യുവന്റസ് ഈ സീസണില്‍ നിലനിര്‍ത്തില്ലെന്നുറപ്പായി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















