യുവന്റസിന് താല്‍ക്കാലിക ആശ്വാസം; നപ്പോളിയും മിലാനും നാളെയിറങ്ങും
യുവന്റസിനായി റൊണാള്‍ഡോ (24), കൊളംബിയന്‍ താരം യുവാന്‍ കുട്രാഡോ(ഡബിള്‍) എന്നിവരാണ് ഗോള്‍ നേടിയത്.
BY FAR15 May 2021 6:24 PM GMT

X
FAR15 May 2021 6:24 PM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത മുന്നില്‍ കണ്ട് ഇന്ററിനെ നേരിട്ട യുവന്റസിന് താല്‍ക്കാലിക ആശ്വാസം.ഇന്ന് നടന്ന മല്‍സരത്തില്‍ ചാംപ്യന്‍മാരെ 3-2ന് യുവന്റസ് വീഴ്ത്തി. താല്‍ക്കാലികമായി നാലാം സ്ഥാനത്തെത്തിയെങ്കിലും ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തി ആയാല്‍ മാത്രമേ ബ്ലൂ ലേഡിയുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത തീരുമാനമാവുള്ളൂ. ഇന്ന് യുവന്റസിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ (24), കൊളംബിയന്‍ താരം യുവാന്‍ കുട്രാഡോ(ഡബിള്‍) എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ററിനായി ലൂക്കാക്കു ഒരു ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ യുവന്റസ് താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.യുവന്റസിന് 75 പോയിന്റാണുള്ളത്.
നാളെ നടക്കുന്ന മല്‍സരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള എസി മിലാന്‍(75) കാഗ്ലിയാരിയെ നേരിടും. അഞ്ചാം സ്ഥാനത്തുള്ള നപ്പോളി(73) ഫിയൊറന്റീനയെയും നേരിടും.
Next Story
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTബസ്സപകടത്തില്‍ നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMT