You Searched For "Juventus Champions League qualify"

യുവന്റസിന് ആശ്വാസം; ചാംപ്യന്‍സ് ലീഗ് യോഗ്യത; റൊണാള്‍ഡോ കളിച്ചില്ല

24 May 2021 3:19 AM GMT
സീരി എയിലെ ടോപ് സ്‌കോറര്‍ പട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി.

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് ഭാവി ഇന്നറിയാം; സീരി എയ്ക്ക് ഇന്ന് പരിസമാപ്തി

23 May 2021 7:19 AM GMT
യുവന്റസിന് യോഗ്യത ലഭിക്കാത്ത പക്ഷം റൊണാള്‍ഡോ യുവന്റസ് വിടുമെന്നാണ് റിപ്പോര്‍ട്ട്.

യുവന്റസിന് തിരിച്ചടി; ഇറ്റലിയില്‍ മിലാനും നപ്പോളിയും മുന്നോട്ട്

17 May 2021 6:03 AM GMT
നപ്പോളിയും മിലാനും അവസാന ദിവസം ജയിക്കുന്ന പക്ഷം 2011 ന് ശേഷം യുവന്റസിലാത്ത ചാംപ്യന്‍സ് ലീഗിന് അരങ്ങൊരുങ്ങും

യുവന്റസിന് താല്‍ക്കാലിക ആശ്വാസം; നപ്പോളിയും മിലാനും നാളെയിറങ്ങും

15 May 2021 6:24 PM GMT
യുവന്റസിനായി റൊണാള്‍ഡോ (24), കൊളംബിയന്‍ താരം യുവാന്‍ കുട്രാഡോ(ഡബിള്‍) എന്നിവരാണ് ഗോള്‍ നേടിയത്.

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ഇന്റര്‍മിലാന്‍ വില്ലനാവുമോ

15 May 2021 6:12 AM GMT
എന്നാല്‍ അന്റോണിയോ കോണ്ടെയുടെ ടീമിന് യുവന്റസിനെ നിലംപരിശാക്കുക എന്ന ലക്ഷ്യമാണുള്ളത്.

ജയിച്ചിട്ടും യുവന്റസ് അഞ്ചില്‍ തന്നെ; അടുത്ത മല്‍സരങ്ങള്‍ നിര്‍ണ്ണായകം

13 May 2021 7:34 AM GMT
മൂന്നാമത് നില്‍ക്കുന്ന എസി മിലാന്‍ ടൊറീനോയെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് വന്‍ ജയം നേടി.

ചാംപ്യന്‍സ് ലീഗ് യോഗ്യത; യുവന്റസ്, എ സി മിലാന്‍, അറ്റ്‌ലാന്റ ഇന്നിറങ്ങും

12 May 2021 8:13 AM GMT
ഇന്നത്തെ മല്‍സരത്തില്‍ റൊണാള്‍ഡോയും സംഘവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
Share it