- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായം തളര്‍ത്താത്ത കപ്പിത്താന്‍; യൂറോ യോഗ്യതയില്‍ റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍

ലിസ്ബണ്‍:യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍. റൊണാള്‍ഡോയുടെ 200ാം മത്സരത്തിലാണ് താരത്തിന്റെ ഇരട്ട ഗോള്‍ നേട്ടം. സ്ലൊവാക്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. യൂറോ യോഗ്യതയില്‍ ഏഴ് മത്സരങ്ങളില്‍ പോര്‍ച്ചുഗലിന്റെ ഏഴാം വിജയമാണിത്.
18ാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 29ാം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. 69ാം മിനുട്ടില്‍ ഹാങ്കോയിലൂടെ സ്ലൊവാക്യ ഒരു ഗോള്‍ മടക്കി. ഇത് പോര്‍ച്ചുഗലിന് സമ്മര്‍ദ്ദം തരുന്നതിന് മുമ്പ് റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗലിനായി രണ്ടാം ഗോള്‍ നേടി. സ്‌കോര്‍ 3-1. റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിലെ 125ആം ഗോളായിരുന്നു ഇത്. സ്ലൊവാക്യ അവസാനം ഒരു ഗോള്‍ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവാക്കാന്‍ അവര്‍ക്ക് ആയില്ല. മറ്റൊരു മല്‍സരത്തില്‍ ഫ്രാന്‍സ് നെതര്‍ലന്റസിനെ 2-1ന് പരാജയപ്പെടുത്തി. കിലിയന്‍ എംബാപ്പെ നെതര്‍ലന്റസിനായി ഇരട്ട ഗോള്‍ നേടി.
RELATED STORIES
ബാലതാരത്തെ പീഡിപ്പിച്ച നടന് 136 വര്‍ഷം കഠിനതടവ്
19 Feb 2025 2:50 AM GMTസിനിമക്ക് മുമ്പ് 25 മിനുട്ട് പരസ്യം കാണിച്ചു; ടിക്കറ്റെടുത്തയാള്‍ക്ക്...
19 Feb 2025 2:43 AM GMTമസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ട ആനയെ മയക്കുവെടി വച്ചു
19 Feb 2025 2:10 AM GMT'' ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്, ഏറ്റവും കൂടുതല്‍ നികുതി...
19 Feb 2025 1:58 AM GMTഅര്‍ഹരായ തടവുകാരെ ശിക്ഷാ ഇളവ് നല്കി വിട്ടയക്കണം: സുപ്രിംകോടതി;...
19 Feb 2025 1:41 AM GMTനാവിക താവളത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന് കൈമാറിയ രണ്ടുപേര്‍...
19 Feb 2025 1:19 AM GMT