വിജയ് ഹസാരെ; യുപിയും മുംബൈയും സെമിയില്‍
മുംബൈയ്ക്കായി പൃഥ്വി ഷാ 185 റണസ് നേടി.
BY FAR9 March 2021 12:20 PM GMT
X
FAR9 March 2021 12:20 PM GMT
ന്യൂഡല്‍ഹി; വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശും മുംബൈയും സെമിഫൈനലില്‍ പ്രവേശിച്ചു. 46റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചാണ് ഉത്തര്‍പ്രദേശ് സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ 48 ഓവറില്‍ ഡല്‍ഹിക്ക് 234 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. സൗരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സെമിയില്‍ പ്രവേശിച്ചത്. സൗരാഷ്ട്ര ഉയര്‍ത്തിയ 284 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41.5 ഓവറില്‍ മുംബൈ സ്വന്തമാക്കി.
യുപിയ്ക്കായി കരണ്‍ ശര്‍മ്മ 83 ഉം ഉപേന്ദ്ര യാദവ് 112 റണ്‍സും നേടി. മുംബൈയ്ക്കായി പൃഥ്വി ഷാ 185 റണസ് നേടി. 123 പന്തില്‍ നിന്നാണ് പൃഥ്വിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കേരളത്തെ കര്‍ണ്ണാടക തോല്‍പ്പിച്ച് സെമിയില്‍ കടന്നിരുന്നു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT