Cricket

വിജയ് ഹസാരെ ട്രോഫി; ബീഹാറിനെതിരേ കേരളത്തിന് ജയം

ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

വിജയ് ഹസാരെ ട്രോഫി; ബീഹാറിനെതിരേ കേരളത്തിന് ജയം
X


ആലൂര്‍: വിജയ് ഹസാരെ ട്രോഫിയിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ബീഹാറിനെതിരേ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം. ഗ്രൂപ്പ് സിയില്‍ ആദ്യം ബാറ്റ് ചെയ്ത ബീഹാര്‍ 148 റണ്‍സിന് പുറത്തായി. ശ്രീശാന്ത് (നാല് വിക്കറ്റ്)ജലജ് സക്‌സേന(മൂന്ന് വിക്കറ്റ്) എന്നിവരാണ് ബീഹാറിനെ പിടിച്ചുകെട്ടിയത്. റോബിന്‍ ഉത്തപ്പ (32 പന്തില്‍ 87), വിഷ്ണു വിനോദ് (37), സഞ്ജു സാംസണ്‍ (24) എന്നിവരാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. അതിനിടെ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാളെത്തെ മറ്റ് ടീമുകളുടെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.





Next Story

RELATED STORIES

Share it