ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാന്‍
നവംബര്‍ മൂന്നിന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും.
BY FAR17 Aug 2021 11:31 AM GMT

X
FAR17 Aug 2021 11:31 AM GMT
ദുബായ്: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാന്‍. ഒക്ടോബര്‍ 24നാണ് ആരാധകര്‍ കാത്തിരുന്ന ക്ലാസ്സിക്ക് പോരാട്ടം. ഇന്നാണ് ഐസിസി ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ടത്. ഒക്ടോബര്‍ 31ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്റാണ് ഇന്ത്യയുടെ എതിരാളി. ദുബായില്‍ വച്ചാണ് മല്‍സരങ്ങള്‍ നടക്കുന്നത്.നവംബര്‍ മൂന്നിന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. സൂപ്പര്‍ 12ലെ അവസാന മല്‍സരം നവംബര്‍ എട്ടിനാണ്. യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരുമായാണ് ഈ മല്‍സരം.
Next Story
RELATED STORIES
സ്വര്ണ വില 44,000 തൊട്ടു; വിവാഹ വിപണിയില് ആശങ്ക
21 March 2023 5:06 AM GMTസര്ജിക്കല് ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT