Cricket

കൊവിഡ് ദുരിതാശ്വാസം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 30 കോടി നല്‍കും

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ തുകയില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും.

കൊവിഡ് ദുരിതാശ്വാസം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 30 കോടി നല്‍കും
X


ഹൈദരാബാദ്; കൊവിഡ് ദുരിതാശ്വാസത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 30 കോടി നല്‍കും. ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സിന്റെ ഔദ്ദ്യോഗിക കമ്പനിയായ സണ്‍ ടിവി നെറ്റ് വര്‍ക്കാണ് തുക നല്‍കുക. കൂടാതെ സണ്‍നെറ്റ് വര്‍ക്കിലൂടെ കോവിഡ് ബോധവല്‍ക്കരണവും നടത്തുമെന്ന് അവര്‍ അറിയിച്ചു.കൊവിഡ് രോഗികള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും നല്‍കുക എന്നാണ് ഈ പണം കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ തുകയില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും.




Next Story

RELATED STORIES

Share it