Cricket

ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

ഈ മാസം 22 മുതല്‍ 27 വരെയാണ് പരമ്പര.

ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും
X



മുംബൈ; വിക്കറ്റ് കീപ്പര്‍ -ബാറ്റ്‌സ്മാന്‍ സഞ്ജു സാസംണ്‍ ന്യൂസിലന്റിനെതിരായ പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിക്കും. ഈ മാസം 22 മുതല്‍ 27 വരെയാണ് പരമ്പര. ചെന്നൈയിലാണ് പരമ്പര നടക്കുക. പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രാദ്ധുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്ക് , രാഹുല്‍ ത്രിപാഠി, രജത് പട്യാദര്‍, കെ എസ് ഭരത്, ഷഹബാസ് അഹ്‌മ്ദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, നവ്ദീപ് സെയ്‌നി, രാജ് അങ്കദ് ഭാവ എന്നിവരെല്ലാം സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it