- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെഞ്ചുറി വേണോ എന്ന് പവല്‍; കൂറ്റനടി അടിക്കൂ; വാര്‍ണറിനെ വാനോളം പുകഴ്ത്തി ആരാധകര്‍
20ാം ഓവര്‍ തുടങ്ങുമ്പോള്‍ വാര്‍ണര്‍ 92 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.

മുംബൈ: മുന്‍ ഐപിഎല്‍ ക്ലബ്ബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ക്ലാസ്സിക്ക് ബാറ്റിങ് കാഴ്ചവച്ച് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സായിരുന്നു ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. ഹൈദരാബാദ് ബാറ്റിങിന്റെ അവസാന ഓവറില്‍ നടന്ന പവല്‍-വാര്‍ണര്‍ സംഭാഷണമാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്.
20ാം ഓവര്‍ തുടങ്ങുമ്പോള്‍ വാര്‍ണര്‍ 92 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.സ്‌ട്രൈക്ക് കിട്ടിയാല്‍ വാര്‍ണറിന് സെഞ്ചുറി നേടാം. ഇതിന് മുമ്പ് മറുവശത്ത് നില്‍ക്കുന്ന റോവ്മാന്‍ പവല്‍ വാര്‍ണറോട് സിംഗിള്‍ വേണോ എന്ന് ചോദിക്കുന്നു.വാര്‍ണറുടെ മറുപടി ഇങ്ങനെ ആയിരുന്നു-അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിങ്ങള്‍ക്ക് പറ്റാവുന്നത്ര കൂറ്റനടികള്‍ക്ക് ശ്രമിക്കുക.മല്‍സരത്തിന് ശേഷമാണ് വാര്‍ണറുടെ നിസ്സ്വാര്‍ത്ഥ മറുപടി പവല്‍ വ്യക്തമാക്കിയത്. വാര്‍ണറുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















