ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശ് കറുത്ത കുതിരകളാവും: ഷാഖിബുള്‍ ഹസ്സന്‍
അടുത്തിടെ സിംബാബ്‌വെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവര്‍ക്കെതിരായ ട്വന്റി-20 പരമ്പരകള്‍ ബംഗ്ലാദേശ് നേടിയിരുന്നു.
BY FAR12 Sep 2021 3:01 PM GMT

X
FAR12 Sep 2021 3:01 PM GMT
ധക്ക: ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി -20 ലോകകപ്പില്‍ എഴുതള്ളാനാവാത്ത ശക്തികളായ ബംഗ്ലാദേശും മുന്നിലുണ്ടാവുമെന്ന് ഓള്‍ റൗണ്ടര്‍ ഷാഖിബുള്‍ ഹസ്സന്‍. നിലവിലെ ഫോം തുടര്‍ന്നാല്‍ കപ്പടിക്കാന്‍ സാധ്യത ഞങ്ങള്‍ക്കാണെന്നും താരം വ്യക്തമാക്കി. ടീം ഒന്നടങ്കം മികച്ച ആത്മവിശ്വാസത്തിലാണ്.അടുത്തിടെ സിംബാബ്‌വെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവര്‍ക്കെതിരായ ട്വന്റി-20 പരമ്പരകള്‍ ബംഗ്ലാദേശ് നേടിയിരുന്നു. ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏത് ടീമിനെയും വകവരുത്താനുള്ള പ്രാപ്തി ടീമിനുണ്ടെന്നും മുന്‍ ക്യാപ്റ്റന്‍ അറിയിച്ചു. ഗ്രൂപ്പ് ബിയില്‍ സ്‌കോട്ട്‌ലന്റ്, പപ്പുവാ ഗുനിയാ, ഒമാന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ്.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT